Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേവനനികുതി വേണ്ടാത്തവയുടെ പട്ടിക കേന്ദ്രം പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 09:30 pm IST
inIndia

ന്യൂദല്‍ഹി: എയര്‍ കണ്ടീഷന്‍ ചെയ്യാത്ത രണ്ടാം ക്ലാസ്‌ കോച്ചുകളിലെ യാത്ര, മെട്രോ മോണോ റെയില്‍ യാത്രകള്‍, പൊതുഗതാഗത ബസ്സുകള്‍, മീറ്റര്‍ ഘടിപ്പിച്ച ടാക്സികളും മൂന്നുചക്രവാഹനങ്ങളിലുമുള്ള സഞ്ചാരം നഴ്സറി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ സേവന നികുതയില്‍ നിന്ന്‌ ഒഴിവാക്കി.
ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം നികുതിയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്ന സേവനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്‌. ഡിസംബര്‍ 15വരെ ഇതേക്കുറിച്ച്‌ ചര്‍ച്ചകള്‍ അനുവദിച്ചിട്ടുണ്ട്‌. മതസ്ഥാപനങ്ങളേയും രാഷ്‌ട്രീയകക്ഷികളേയും അവാര്‍ഡ്‌ തുകകളേയും സാമ്പത്തിക ശ്രമങ്ങളല്ലാത്തതിനാല്‍ ഒഴിവാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ ചെയര്‍മാന്‍ എസ്‌.കെ. ഗോയല്‍ വെളിപ്പെടുത്തി.

2011-12 വര്‍ഷത്തില്‍ 82000 കോടിരൂപയാണ്‌ സര്‍ക്കാര്‍ സേവന നികുതിയില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. മരാമത്ത്‌ പണികള്‍, ജോലികള്‍ക്കായുള്ള കരാര്‍, പുതുക്കിപ്പണിയല്‍ മുതലായവ പൊതുജനത്തിന്‌ വേണ്ടിയാണെങ്കില്‍ സേവന നികുതി കൊടുക്കേണ്ടതില്ല. അതുപോലെ ഒറ്റക്കുള്ള വാസസ്ഥലങ്ങള്‍ക്കും നികുതി ഇല്ല.

മരണാനന്തര ചടങ്ങുകള്‍, മോര്‍ച്ചറി ചെലവുകള്‍, ബാങ്ക്‌ നിക്ഷേപങ്ങള്‍ക്കുള്ള പലിശ, സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപങ്ങളിലെ ഡിവിഡന്റുകള്‍, പൊതു യാത്രാസൗകര്യങ്ങള്‍ എന്നിവയേയും സേവനനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ആരോഗ്യ പരിരക്ഷയെ സേവനനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാരം കുറക്കാനുള്ള പദ്ധതികള്‍ സൗന്ദര്യ, പ്ലാസ്റ്റിക്‌ ശസ്ത്രക്രിയകള്‍ എന്നിവക്ക്‌ സേവന നികുതി നല്‍കേണ്ടിവരും.

സര്‍ക്കാര്‍ സ്വകാര്യമേഖലയുടെ സേവനങ്ങള്‍ക്ക്‌ സേവനനികുതി നല്‍കണം. ഇവയില്‍ ഇന്‍ഷുറന്‍സ്‌, സുരക്ഷ , വിമാനത്താവളങ്ങള്‍ ഇവ ഉള്‍പ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.