Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രക്ഷോഭകരെ ഒഴിപ്പിച്ചതു നിയമാനുസൃതം: ന്യൂയോര്‍ക്ക്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2011, 11:19 pm IST
inWorld

ന്യൂയോര്‍ക്ക്‌: കുത്തകകളുടെ ചൂഷണത്തിനെതിരെ അമേരിക്കയിലെ വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭകര്‍ സൂക്കോട്ടീ പാര്‍ക്കില്‍ തമ്പടിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ ഒരു ന്യൂയോര്‍ക്ക്‌ കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രിയായതോടെ പ്രകടനക്കാര്‍ തിരികെ പാര്‍ക്കിലെത്തിയെങ്കിലും അവരെ ടെന്റുകള്‍ ഉണ്ടാക്കുന്നതിനോ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ അധികാരികള്‍ അനുവദിച്ചില്ല. പോലീസ്‌ 200 പേരെ അറസ്റ്റു ചെയ്തു. പല മാധ്യമപ്രവര്‍ത്തകരേയും അവര്‍ തടഞ്ഞുവെച്ചു. അറസ്റ്റുകള്‍ പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ്‌ ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കല്‍ ബ്ലൂം ബര്‍ഗ്‌ പറഞ്ഞു. സൂക്കോട്ടി പാര്‍ക്കില്‍ നൂറു കണക്കിന്‌ പ്രകടനക്കാര്‍ നിലയുറപ്പിച്ചിരുന്നു. കോടതിയുടെ ഉത്തരവ്‌ സന്ധ്യയോടെ ആണ്‌ ഉണ്ടായത്‌. ഗ്രീന്‍വിച്ച്‌ സമയം 22.30 ഓടെ പാര്‍ക്കിലേക്ക്‌ ഒറ്റവരിയായി ആളുകള്‍ക്ക്‌ പ്രവേശനം അനുവദിച്ച പുതിയ പദ്ധതികള്‍ ആലോചിച്ചുകൊണ്ട്‌ അവര്‍ കഴിഞ്ഞുകൂടിയതായി മാധ്യമ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ഗിത്താറുകളും രചനകളും പാര്‍ക്കില്‍ സംഗീതം സൃഷ്ടിച്ചു.

കുറെയേറെ പ്രകടനക്കാര്‍ ഉറങ്ങാനുള്ള ബാഗുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ പാര്‍ക്കിലെ കല്‍ബെഞ്ചുകളിലിരുന്നു. ചിലര്‍ സമീപത്തുള്ള പള്ളികളിലും മറ്റു ചിലര്‍ പരിചയക്കാരുടെ വീടുകളിലും രാത്രി കഴിച്ചുകൂട്ടി. പോലീസുകാര്‍ ജാഗ്രതയോടെ നിലയുറപ്പിച്ചു. പുതിയ സുരക്ഷ ഗാര്‍ഡുകളേയും മൈതാനത്തു വിന്യസിച്ചിരുന്നു. കര്‍ഫ്യൂ നിലവിലില്ലെന്നും എന്നാല്‍ പാര്‍ക്കില്‍ ഉറങ്ങാന്‍ പ്രകടനക്കാരെ അനുവദിക്കുകയില്ലെന്നും പോലീസ്‌ വ്യക്തമാക്കി. ഭാണ്ഡങ്ങളും വലിയ ബാഗുകളുമുള്ള പ്രകടനക്കാരെ പാര്‍ക്കിലേക്ക്‌ കടത്തിവിടുന്നുണ്ടായിരുന്നില്ല. എന്തൊക്കെ നിയമങ്ങള്‍ വന്നാലും തങ്ങള്‍ക്ക്‌ എതിര്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌. ഇത്‌ തങ്ങളുടെ നഗരമാണ്‌. രണ്ടുമാസമായി തങ്ങള്‍ ഇവിടെത്തന്നെയാണ്‌. ഇവിടെ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌ ഒരു പ്രകടനക്കാരി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇതേസമയം ന്യൂയോര്‍ക്ക്‌ സുപ്രീംകോടതിയില്‍ പ്രകടനക്കാര്‍ക്ക്‌ തെരുവില്‍ തങ്ങാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി അമേരിക്കന്‍ നിയമപ്രകാരം അനുവദനീയമല്ലെന്നു കാട്ടി ജസ്റ്റിസ്‌ മൈക്കല്‍ സ്റ്റാള്‍മാന്‍ നിരസിച്ചു. പ്രകടനം തുടരുന്നതിന്‌ അനുവാദമുണ്ടെങ്കിലും ടെന്റുകളും ജനറേറ്ററുകളോ മറ്റോ ഉപയോഗിക്കുന്നതിനെ കോടതി വിലക്കി. പ്രകടനത്തില്‍ പങ്കെടുക്കുന്നവരെപ്പോലെ തന്നെ പങ്കെടുക്കാത്തവര്‍ക്കും അവകാശങ്ങളുണ്ടെന്ന്‌ ന്യൂയോര്‍ക്ക്‌ മേയര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രക്ഷോഭങ്ങള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന്‌ അതാതു പ്രാദേശിക ഭരണകൂടങ്ങളാണ്‌ തീരുമാനിക്കേണ്ടതെന്നാണ്‌ വൈറ്റ്‌ ഹൗസ്‌ കരുതുന്നുവെന്ന്‌ വക്താവ്‌ ജേയ്‌ കാര്‍ണി വാര്‍ത്താ ലേഖകരെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ മറ്റു നഗരങ്ങളിലും അരങ്ങേറിയിരുന്നു. പോര്‍ട്ട്ലാന്‍ഡ്‌ ഒറിഗോണ്‍, ബര്‍ലിംഗ്ടണ്‍, വെര്‍മൗണ്ട്‌, ഡെന്‍വര്‍, കൊളറാഡോ, സാള്‍ട്ട്‌ ലേക്‌ സിറ്റി, മിസ്സൗറി എന്നീ നഗരങ്ങളിലും കുത്തകകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.