Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുബ്രഹ്മണ്യന്‍സ്വാമിയുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2011, 10:41 pm IST
inIndia

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട്‌ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യംസ്വാമിയെ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൊതുപ്രവര്‍ത്തകരുടെ പ്രതിഛായ ഇടിച്ചുതാഴ്‌ത്തുകയാണ്‌ സുബ്രഹ്മണ്യംസ്വാമിയെന്ന്‌ സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ്‌ നല്‍കാന്‍ സ്വാമി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു.

സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി വാദം കേട്ട്‌ വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്‌. അതിനിടെയാണ്‌ സുബ്രഹ്മണ്യംസ്വാമിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്‌. ബംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സുബ്രഹ്മണ്യംസ്വാമി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ്‌ ഹര്‍ജി. സ്പെക്ട്രം ഇടപാടില്‍ ഇപ്പോള്‍ കുടുങ്ങിയ എ. രാജ ചെറിയ മത്സ്യം മാത്രമാണെന്നും തിമിംഗലങ്ങള്‍ ഇനിയും ഉണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം.

സ്പെക്ട്രം ഇടപാടില്‍ നിലപാടുകളെടുത്തത്‌ ചിദംബരമായിരുന്നുവെന്നും സോണിയാഗാന്ധി, കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സാമ്പത്തികലാഭം ഉണ്ടായെന്നും സ്വാമി ആരോപിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ സുബ്രഹ്മണ്യംസ്വാമി പരസ്യപ്രസ്താവന നടത്തിയത്‌ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന്‌ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റ്‌ അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ പൊതുപ്രവര്‍ത്തകരുടെ വില ഇടിച്ചുകാണിക്കുന്നതാണ്‌ സുബ്രഹ്മണ്യംസ്വാമിയുടെ പ്രസ്താവനകളെന്നും അത്‌ തടയണമെന്നുമാണ്‌ സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ എതിര്‍കക്ഷിക്ക്‌ ഹര്‍ജിയുടെ പകര്‍പ്പ്‌ നല്‍കണമെന്ന സാമാന്യമര്യാദ പോലും പാലിക്കാത്ത സര്‍ക്കാര്‍ ഹര്‍ജി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ നടപടി തെറ്റാണെന്ന്‌ സുബ്രഹ്മണ്യംസ്വാമി പ്രതികരിച്ചു.

ഇതിനിടെ, സ്പെക്ട്രം ഇടപാട്‌ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട്‌ പരിശോധിക്കുന്ന പിഎസി അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷിക്കെതിരെയും കോണ്‍ഗ്രസ്‌ ഇന്നലെ രംഗത്തെത്തി. ഇടപാട്‌ സംബന്ധിച്ച രേഖകള്‍ ഉടന്‍ നല്‍കാന്‍ സിഎജി ഉദ്യോഗസ്ഥരോട്‌ ജോഷി ആവശ്യപ്പെട്ടതായാണ്‌ സ്പെക്ട്രം ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയിലെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ആരോപിക്കുന്നത്‌.

അതേസമയം, സ്പെക്ട്രം അഴിമതിമൂലം രാജ്യത്തിനുണ്ടായ നഷ്ടം 2,645 കോടി രൂപ മാത്രമാണെന്ന നിലപാടില്‍ മുന്‍ സിഎജി ഉദ്യോഗസ്ഥനായ ആര്‍.പി. സിംഗ്‌ അവകാശപ്പെടുന്നു.

സ്പെക്ട്രം തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫീസിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ (ഓഡിറ്റ്‌) ആര്‍.പി. സിംഗാണ്‌ കഴിഞ്ഞ ദിവസം ഇക്കാര്യം ആവര്‍ത്തിച്ചത്‌. സ്പെക്ട്രം ലേലം ചെയ്യാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയും കേന്ദ്രമന്ത്രിസഭയും തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ നഷ്ടം കൃത്യമായി കണക്കാക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞതായി യുപിഎ നേതാവും ജെപിസി അംഗവുമായ വ്യക്തി പറഞ്ഞു. ഇതേസമയം, സ്പെക്ട്രം തട്ടിപ്പുമൂലമുണ്ടായ നഷ്ടം 1.76 കോടി രൂപയാണെന്ന നിഗമനത്തില്‍ സിഎജി എത്തിയതെങ്ങിനെയെന്ന്‌ നേരത്തെ സിംഗ്‌ പിഎസി മുമ്പാകെ വിശദീകരിച്ചിരുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സിംഗ്‌ ഏത്‌ നിലപാടിലാണ്‌ ഉറച്ചുനില്‍ക്കുന്നതെന്നറിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.