Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയിലെ ഭൂകമ്പ നഗരത്തില്‍ കണ്ണീര്‍വാതക പ്രയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2011, 10:14 pm IST
inWorld

അങ്കാറ: തുര്‍ക്കിയില്‍ രണ്ടാമതും ഉണ്ടായ ഭൂചലനത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച പ്രകടനക്കാരെ നേരിടാന്‍ പോലീസ്‌ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ 12 പേരോളം കൊല്ലപ്പെട്ടിരുന്നു. താമസസ്ഥലങ്ങള്‍ തകര്‍ന്ന തങ്ങള്‍ക്ക്‌ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിക്കാത്തതിനാല്‍ കഠിനമായ തണുപ്പില്‍ പുറത്തു കഴിയേണ്ടിവരുന്നുവെന്നും അതേസമയം ചിലര്‍ക്ക്‌ ആവശ്യത്തിലേറെ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിച്ചുവെന്നും പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിച്ച ജനങ്ങള്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ സര്‍ക്കാരിനെങ്ങനെ മനസ്സുവരുമെന്നാണ്‌ ഒരു പ്രകടനക്കാരന്റെ ചോദ്യം. മഞ്ഞുകാലം ആരംഭിച്ചതോടെ അതിശൈത്യത്തില്‍ ആയിരക്കണക്കിനാളുകള്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ കഴിഞ്ഞുകൂടുകയാണ്‌. എന്നാല്‍ ജനങ്ങള്‍ക്ക്‌ ആവശ്യത്തിലേറെ താല്‍ക്കാലിക സൗകര്യങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ പരിസരത്തു താമസിച്ചിരുന്നവര്‍ പ്രാദേശിക ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടാണ്‌ പ്രകടനം നടത്തിയത്‌. താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍ കഴിയാന്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവിടെ കൂടുതല്‍ സുരക്ഷിതത്വമുണ്ടെന്നും ധാരാളം സ്ഥലസൗകര്യമുണ്ടെന്നും ഉപപ്രധാനമന്ത്രി ബീസര്‍ അറ്റ്ലായി വാര്‍ത്താലേഖകരോട്‌ പറഞ്ഞു. കൂടുതല്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 28 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്ടറില്‍ തലസ്ഥാനമായ അങ്കാറയിലെ ആശുപത്രിയിലെത്തിച്ചു. തകര്‍ന്ന ബയ്‌റാം ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ ആറ്‌ മണിക്കൂറിനുശേഷം കണ്ടെത്തിയ ഒരു ജപ്പാന്‍കാരിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജപ്പാന്‍ ഡോക്ടര്‍ മരണമടഞ്ഞു.

ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വാന്‍ പട്ടണത്തിന്റെ തെക്കന്‍ പ്രദേശമായിരുന്നെങ്കില്‍ ഒക്ടോബര്‍ 23 ലെ ചലനത്തിന്റെ കേന്ദ്രം വാനിന്റെ വടക്കു കിഴക്കായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.