Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ ചൊവ്വാ ദൗത്യം പരാജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 08:41 pm IST
inWorld

മോസ്കോ: ചൊവ്വയില്‍നിന്ന്‌ പാറയും മണ്ണും ശേഖരിക്കാന്‍ വേണ്ടി അയച്ച റഷ്യന്‍ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം ലക്ഷ്യം തെറ്റി. റഷ്യയുടെ 33-ാ‍മത്‌ പരീക്ഷണമാണ്‌ പരാജയപ്പെട്ടത്‌. ഇതിനായുള്ള യന്ത്രം പ്രവര്‍ത്തിക്കാത്തതാണ്‌ കാരണമെന്ന്‌ റഷ്യന്‍ ബഹിരാകാശ ഏജന്‍സി വെളിപ്പെടുത്തി.
ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയ ഉപഗ്രഹം ശരിയാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക്‌ മൂന്ന്‌ ദിവസംകൂടി സമയമുണ്ട്‌. മൂന്നു ദിവസത്തിനുള്ളിലാണ്‌ യന്ത്രത്തിലെ ബാറ്ററികള്‍ ചാര്‍ജില്ലാതെയാവുന്നത്‌. ഈയടുത്ത കാലത്ത്‌ വളരെയേറെ പ്രതീക്ഷകളോടെ റഷ്യ നടത്തിയ ബഹിരാകാശ ദൗത്യമാണിത്‌. ഫോബോസ്‌ ഗ്രന്റ്‌ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം വഴി ചൊവ്വയിലെ മണ്ണ്‌ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഈ ദൗത്യത്തിലൂടെയാണ്‌ ചൈനയുടെ ആദ്യത്തെ ചൊവ്വ ഉപഗ്രഹവും റഷ്യ വിക്ഷേപിക്കുന്നത്‌. 115 കിലോ ഭാരമുള്ള യിങ്ന്‍ഘുവോ എന്ന ചൈനീസ്‌ ഉപഗ്രഹമാണ്‌ നിരീക്ഷണ പഥത്തില്‍ എത്തിക്കുന്നത്‌.

കസാക്കിസ്ഥാനിലെ ബെയ്‌ക്ക്മൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ്‌ സെനിത്ത്‌ രണ്ട്‌ എസ്ബി റോക്കറ്റില്‍ ചൊവ്വാഴ്ച ഗ്രീന്‍വിച്ച്‌ സമയം 20.16 ന്‌ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്‌. അതിന്റെ ഭ്രമണ പഥം തിരുത്താന്‍ സാധിക്കുകയും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്താല്‍ മൂന്നുവര്‍ഷത്തിനകം അത്‌ ചൊവ്വയിലെ മണ്ണുമായി ഭൂമിയിലെത്തുമായിരുന്നു. റോക്കറ്റിലെ എന്‍ജിന്‍ സംവിധാനങ്ങള്‍ക്ക്‌ തകരാറു സംഭവിച്ചതായി റഷ്യന്‍ ബഹിരാകാശ ഗവേഷണ തലവന്‍ വ്ലാഡിമിര്‍ പോപ്പോവ്കിന്‍ ചൂണ്ടിക്കാട്ടി. ഇതൊരു പരാജയമായി താന്‍ കണക്കാക്കുന്നില്ലെന്ന്‌ ബഹിരാകാശ ഉപദേശകനും നാസയിലെ മുന്‍ ബഹിരാകാശ വിദഗ്‌ദ്ധനുമായ ജെയിംസ്‌ ഒബര്‍ഗ്‌ അഭിപ്രായപ്പെട്ടു. റോക്കറ്റിന്റേയും ഉപഗ്രഹങ്ങളുടേയും നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്നും അത്‌ അസാധ്യമല്ലെന്നും അദ്ദേഹം തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.