Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണമലയില്‍ കുടിവെള്ളവും റോഡ്‌ മാപ്പും നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2011, 11:18 pm IST
in Kottayam

എരുമേലി: ദുരന്തങ്ങളുടെ താഴ്‌വരയായ കണമലയില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക്‌ കുടിവെള്ളവും റോഡ്മാപ്പും നല്‍കി മുന്‍കരുതലുമായി നാട്ടുകാര്‍ രംഗത്ത്‌. കണമലയിലെ എരുത്വാപ്പുഴ മാക്കന്‍പടി മുതല്‍ കണമല വരെയുള്ള മൂന്നു കിലോമീറ്ററിലധികം വരുന്ന ചെങ്കുത്തായ ഇറക്കവും കൊടുംവളവുമാണ്‌ വാഹനാപകടങ്ങളുടെ പ്രധാന കേന്ദ്രം. റോഡിണ്റ്റെ ടാറിംഗിലെ അപാകതകളാണ്‌ വാഹനങ്ങള്‍ നിയന്ത്രണം തെറ്റാന്‍ കാരണമെന്ന്‌ മുമ്പ്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരവധി പേരുടെ മരണത്തനിടയാക്കിയ വാഹനങ്ങള്‍ മിക്കതും അപകടത്തില്‍പ്പെട്ടപ്പോഴെല്ലാം റോഡിണ്റ്റെ ശാസ്ത്രീയത സംബന്ധിച്ച്‌ പരാതികളുയര്‍ന്നിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡില്‍ പല സ്ഥലങ്ങളില്‍ ഹമ്പുകളും അട്ടിവളവില്‍ ക്രാഷ്‌ ബാരിയറും സ്ഥാപിച്ചെങ്കിലും കഴിഞ്ഞവര്‍ഷവും വാഹനം നിയന്ത്രണം തെറ്റി അപകടം സംഭവിച്ചിരുന്നു. കണമല റോഡിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുക മാത്രമാണ്‌ പോംവഴിയെന്ന കണ്ടെത്തലിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ശബരി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിവിധ മുന്‍കരുതല്‍ പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇറക്കെ ആരംഭിക്കുന്ന സ്ഥലത്ത്‌ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കുപ്പിവെള്ളം കമ്പനി വിലയ്‌ക്ക്‌ നല്‍കും. ഡ്രൈവര്‍മാര്‍ മുഖം കഴുകി വെള്ളം കുടിച്ചതിനുശേഷമേ വാഹനം ഓടിക്കുവാന്‍ പാടുള്ളൂ. കണമല റോഡുകളെക്കുറിച്ചുള്ള ശരിയായ അവബോധം ലഭിക്കുന്നതിനായി റോഡ്‌ മാപ്പും വെള്ളത്തോടൊപ്പം നല്‍കും. വലിയ ടൗണുകളില്‍ കാണുന്നതുപോലെ തീര്‍ത്ഥാടക റോഡില്‍ വണ്‍വേ സംവിധാനത്തില്‍ വലിയ സൂചന ആര്‍ച്ച്‌ ബോര്‍ഡുകളും സ്ഥാപിക്കണമെന്നാണ്‌ കമ്മറ്റി ആവശ്യപ്പെടുന്നത്‌. വാഹനങ്ങളുടെ വേഗത, വളവുകള്‍, കയറ്റം, ഇറക്കം, അപകടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതി വയ്‌ക്കാവുന്ന തരത്തില്‍ ആര്‍ച്ചുകള്‍ വലുതായിത്തന്നെ നിര്‍മ്മിക്കും. എന്നാല്‍ അപകടങ്ങളുടെ മുന്‍കരുതല്‍ എന്ന നിലയില്‍ രാത്രികാലങ്ങളിലെ വലിയ വാഹനങ്ങളെ കണമലയില്‍ നിന്നും ഒഴിവാക്കാനാണ്‌ പോലീസ്‌ ഇത്തവണയും ഉദ്ദേശിക്കുന്നത്‌. കരിങ്കല്ലുംമൂഴിയില്‍ നിന്നു തന്നെ ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനാണ്‌ പോലീസിണ്റ്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.