Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെട്രോള്‍ വിലവര്‍ദ്ധനവ്‌ ജനങ്ങളോടുള്ള വെല്ലുവിളി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 09:54 pm IST
inKottayam

കോട്ടയം: അടിക്കടിയുണ്ടാകുന്ന പെട്രോളിണ്റ്റെ വിലവര്‍ദ്ധനവ്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ നിയോകജമണ്ഡലം കമ്മിറ്റി നടത്തിയ എംസി റോഡ്‌ ഉപരോധം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണക്കമ്പനികള്‍ക്ക്‌ വില നിശ്ചയിക്കാനുള്ള അധികാരം എടുത്തുകളയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരളത്തിനു ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന്‌ വയ്‌ക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറാകണമെന്നും നാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. നിയോകജമണ്ഡലം പ്രസിഡണ്റ്റ്‌ സി.എന്‍.സുഭാഷ്‌ അദ്ധ്യക്ഷത വഹിച്ച ഉപരോധസമരയോഗത്തില്‍ നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനു ആര്‍.വാര്യര്‍, അഡ്വ.ശ്രീനിവാസ്‌ പി.പൈ, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ കോര സി.ജോര്‍ജ്ജ്‌, നിയോജകമണ്ഡലം വൈസ്പ്രസിഡണ്റ്റുമാരായ ബിജു ശ്രീധര്‍, പ്രദീപ്ശങ്കര്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നാരായണന്‍, സെക്രട്ടറിമാരായ പി.എസ്‌.ഹരികുമാര്‍, കെ.ബി.രമേശ്‌, അനിതാ മോഹന്‍, ജില്ലാക്കമ്മറ്റിയംഗങ്ങളായ പി.എന്‍.ചന്ദ്രന്‍, വി.ആര്‍.രാജശേഖരന്‍, കെ.വി.മധു, കുസുമാലയം ബാലകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ കമ്മറ്റി സെക്രട്ടറി പ്രീതിഷ്‌ പ്രസാദ്‌, ടി.ആര്‍.രാജീവ്‌, റോയ്‌ കെ.തോമസ്‌, എന്‍.എസ്‌.രമേശ്‌, രമേശ്‌ കല്ലില്‍, അനീഷ്‌ കല്ലില്‍, പി.ആര്‍.മനോജ്‌, നാസര്‍ റാവുത്തര്‍, എം.ജി.സുരേഷ്‌, ഗോപന്‍, വി.അനൂപ്‌, ആര്‍.രാജു, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

വില വര്‍ദ്ധനവ്‌ പിന്‍വലിക്കണം: സോഷ്യലിസ്റ്റ്‌ യുവജനത

കോട്ടയം: പെട്രോളിന്‌ വീണ്ടും വില വര്‍ദ്ധിപ്പിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സോഷ്യലിസ്റ്റ്‌ യുവജനത ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്റ്റ്‌ രാജീവ്‌ നെല്ലിക്കുന്നേലിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എം.ജോസഫ്‌, ജോയി ചെട്ടിശേരി, ടോണി കുമരകം എന്നിവര്‍ പ്രസംഗിച്ചു. വിലവര്‍ദ്ധനവില്‍ കോണ്‍ഗ്രസ്‌ എസ്‌ ഡില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ൯ന്‌ ബിഎസ്‌എന്‍എല്‍ പടിക്കല്‍ ധര്‍ണ്ണ നടത്താന്‍ ജില്ലാ പ്രസിഡണ്റ്റ്‌ സജി നൈനാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി,വൈസ്‌ പ്രസിഡണ്റ്റ്‌ തോമസ്‌ ജോണ്‍ കൊപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധിച്ചു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി. കോസ്‌വേ ജംഗ്ഷനില്‍ നിന്ന്‌ പ്രതിഷേധവുമായി ബൈക്കുകള്‍ തള്ളിക്കൊണ്ട്‌ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ടൗണ്‍ചുററി ബസ്‌ സ്റ്റാന്‍ഡ്‌ കവാടത്തില്‍ എത്തി യോഗം നടത്തി. പ്രസിഡണ്റ്റ്‌ കെ.ബി.മധു അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം ആര്‍.സി.നായര്‍ പ്രസംഗിച്ചു. കെ.എം.പുരുഷോത്തമന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.