Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോട്ടോര്‍ വാഹനവകുപ്പിണ്റ്റെ റോഡുസുരക്ഷാ പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 11:22 pm IST
inKottayam

കോട്ടയം: കോട്ടയം റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസിണ്റ്റെ ആഭിമുഖ്യത്തില്‍ ഈ മാസം വിവിധ മേഖലകളിലുളളവര്‍ക്കായി റോഡ്‌ സുരക്ഷാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ൧൨ന്‌ സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കും ൨൩ന്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാര്‍ക്കും ൨൯ന്‌ ഹെവി വാഹന ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കും. കൂടാതെ ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി തീര്‍ത്ഥാടകര്‍ക്കായി സര്‍വീസ്‌ നടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക്‌ നവംബര്‍ ൧൪, ൧൫ തീയതികളിലും പരിശീലനം നല്‍കും. അപകടരഹിതമായി റോഡ്‌ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ വിവിധ വിഷയങ്ങളില്‍ ദൃശ്യ-ശ്രവ്യമാധ്യമങ്ങളുടെ സഹായത്തോടെ വിദഗ്‌ദ്ധര്‍ ക്ളാസെടുക്കും. ഒരു ദിവസം ൧൦൦ ഡ്രൈവര്‍മാര്‍ക്കായിരിക്കും പരിശീലനം നല്‍കുക. ഇവര്‍ക്ക്‌ ഉച്ചഭക്ഷണവും ൨൫൦ രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പ്പര്യമുളളവര്‍ ഡ്രൈവിംഗ്‌ ലൈസന്‍സിണ്റ്റെ ശരിപ്പകര്‍പ്പും രണ്ട്‌ പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോകളും സഹിതം അപേക്ഷ നല്‍കണമെന്ന്‌ റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസര്‍ കെ.ജി. സാമുവല്‍ അറിയിച്ചു. സ്കൂള്‍ വിദ്യാത്ഥികള്‍ക്കായി നവംബര്‍ നാലിന്‌ എസ്‌.എച്ച്‌. പബ്ളിക്‌ സ്കൂളിലും ൧൦ന്‌ പാമ്പാടി വിമലാംബിക പബ്ളിക്‌ സ്കൂളിലും ൧൧ന്‌ ചിങ്ങവനം ക്ളിമിസ്‌ സ്കൂളിലും ൧൬ന്‌ സൗത്ത്‌ പാമ്പാടി സെണ്റ്റ്‌ തോമസ്‌ ഹൈസ്കൂളിലും ൨൪ന്‌ വടവാതൂറ്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലും ൫൦൦ വിദ്യാര്‍ത്ഥികള്‍ക്കു വീതം റോഡ്‌ സുരക്ഷാ പരിശീലനം നല്‍കും. റോഡ്‌ സുരക്ഷാ ക്ളബ്‌ സംഘടിപ്പിക്കുന്നതിനും റിസോഴ്സ്‌ പേഴ്സണായി പ്രവര്‍ത്തിക്കുന്നതിന്‌ വേണ്ട പരിശീലനം നല്‍കുന്നതിനായി നവംബര്‍ ൨൨ന്‌ തിരഞ്ഞെടുത്ത ൫൦ സ്കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നടത്തും. ഡ്രൈവിംഗ്‌ സ്കൂള്‍ അധ്യാപകര്‍ക്കുളള രണ്ടാംഘട്ട പരിശീലനം നവംബര്‍ ൩൦ന്‌ നടക്കും. ഡ്രൈവിംഗ്‌ പഠിക്കുന്നതിനായി ലേണേഴ്സ്‌ ലൈസന്‍സ്‌ ലഭിച്ചവര്‍ക്കായി നവംബര്‍ അഞ്ച്‌, ഒമ്പത്‌, ൧൯, ൨൬ തീയതികളില്‍ പാമ്പാടി ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ റോഡ്‌ സുരക്ഷാ ക്ളാസ്‌ നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.