Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈവശാവകാശ രേഖയില്ല; ശ്മശാന ഭൂമിയില്‍ താമസിക്കുന്ന പിന്നോക്കക്കാര്‍ അഭയാര്‍ത്ഥികളായി മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 11:19 pm IST
in Kottayam

എരുമേലി: കൈവശാവകാശരേഖയുള്‍പ്പെടെയുള്ള മതിയായ പ്രമാണങ്ങളൊന്നും ഇല്ലാതെ പൊതുശ്മശാന ഭൂമിയില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി മാറുന്നു. എരുമേലി ഗ്രാമപഞ്ചായത്ത്‌ 23-ാം വാര്‍ഡിലെ ശ്രീനിപുരം കോളനിയിലാണ്‌ ഈ ദയനീയ സ്ഥിതി. കനകപ്പാലം-ശ്രീനിപുരം കളനിയുടെ ആരംഭത്തിന്‌ മുമ്പാണ്‌ കോളനിയില്‍ പഞ്ചായത്തധികൃതരുടെ വകയായി പൊതുശ്മശാന ഭൂമി വാങ്ങുന്നത്‌. എന്നാല്‍ കോളനിയില്‍ താമസക്കാരുടെ എണ്ണം കൂടിയതോടെ അന്ന്‌ ഭരണത്തിലിരുന്നവര്‍ തന്നെയാണ്‌ പൊതുശ്മശാനഭൂമി പാപങ്ങള്‍ക്കായി വീതിച്ചുകൊടുത്തത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ വീട്ടുകാര്‍ ലോണും മറ്റുരേഖകളുമൊക്കെ അന്വേഷിച്ചെത്തിയപ്പോഴാണ്‌ പൊതുശ്മശാനഭൂമിയാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ്‌ അധികൃതര്‍ രംഗത്തെത്തുന്നത്‌. വര്‍ഷങ്ങളായി താമസിക്കുന്ന കോളനിയിലെ ഭൂമി സ്വന്തം പേരില്‍ ആക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ അപേക്ഷ പഞ്ചായത്തധികൃതര്‍ നിരസിച്ചിരിക്കുകയാണ്‌. പത്തോളം വരുന്ന പിന്നോക്ക കുടുംബങ്ങളെ പുനരധിവസിപ്പിച്ച പഞ്ചായത്ത്‌ ഭരണാധികാരികള്‍ തന്നെയാണ്‌ ഇന്ന്‌ ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുന്നത്‌. കുട്ടികളുടെ പഠനം, പഞ്ചായത്തിണ്റ്റെ അനുകൂല്യങ്ങള്‍ ലഭിക്കാനും ജീവിതം സുരക്ഷിതമാക്കാനുമുള്ള പാവങ്ങളുടെ ആഗ്രഹം അനിശ്ചിതത്വത്തിലായിരിക്കുകയാണ്‌. താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശ രേഖകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ഐഡിഎഫ്‌ താലൂക്ക്‌ കമ്മറ്റി ജന: സെക്രട്ടറി ബിജു വഴിപറമ്പിലിണ്റ്റെ നേതൃത്വത്തിലാണ്‌ ഇതു സംബന്ധിച്ചുള്ള പരാതികള്‍ നല്‍കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.