Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാരിന്‌ തളര്‍വാതം: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2011, 09:58 pm IST
inIndia

കുംരു (കര്‍ണാടക): മന്‍മോഹന്‍സിംഗ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തളര്‍വാതം പിടിച്ച്‌ കിടപ്പാണെന്നും അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അശക്തമാണെന്നും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി. ജനചേതനയാത്രക്ക്‌ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെയാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കഴിവുകേടിനെ അദ്വാനി കടന്നാക്രമിച്ചത്‌. ഇപ്പോള്‍ രാജ്യത്തെമ്പാടും ചര്‍ച്ച ചെയ്യുന്നത്‌ അഴിമതിയെക്കുറിച്ചാണ്‌. ഈ അഴിമതികളെ ജനങ്ങള്‍ സഹിക്കുമോയെന്ന്‌ ചോദിച്ച അദ്വാനി അവര്‍ ദുഃഖിതരും അസ്വസ്ഥരുമാണെന്ന്‌ ചൂണ്ടിക്കാട്ടി.

ഇന്ത്യ അഴിമതിയുടെ രാജ്യമാണെന്ന ആരോപണത്തെ അദ്വാനി നിരസിച്ചു. “ദല്‍ഹിയിലെ നേതാക്കള്‍ അഴിമതിക്കാരായിരിക്കാം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കാം. എന്നാലും ഇന്ത്യ ഒരു അഴിമതി രാജ്യമല്ല. ഇന്ത്യയിലെ ജനങ്ങള്‍ ഏറിയകൂറും സത്യസന്ധരാണ്‌. കഠിനാധ്വാനം നടത്തി സമ്പാദിക്കുന്നവരാണ്‌”, അദ്വാനി അഭിപ്രായപ്പെട്ടു.

വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ 25 ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം വീണ്ടെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തയാളാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗെന്ന്‌ അദ്വാനി കുറ്റപ്പെടുത്തി. കള്ളപ്പണം തിരിച്ചുകൊണ്ടുവരാമെന്ന്‌ 2009ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ മന്‍മോഹന്‍ ഉറപ്പ്‌ നല്‍കിയതാണ്‌.

വികസിത രാഷ്‌ട്രങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഈ വര്‍ഷം ആദ്യം സ്വിസ്‌ ബാങ്ക്‌ ഒരു നിയമം കൊണ്ടുവന്നിരുന്നു. കള്ളപ്പണം തിരിച്ചെടുക്കുന്നതിന്‌ സഹായകമായ നിയമമാണിത്‌. അമേരിക്ക, ജര്‍മ്മനി, ചില ചെറിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ സ്വന്തം രാജ്യത്തുനിന്നുള്ള കള്ളപ്പണം ഈ നിയമപ്രകാരം വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ത്യമാത്രം ഒന്നും ചെയ്തിട്ടില്ല. ഇത്‌ എന്തുകൊണ്ടാണെന്ന്‌ അദ്വനി ചോദിച്ചു.

ഈ അന്താരാഷ്‌ട്ര നിയമപ്രകാരം സര്‍ക്കാര്‍ എന്ത്‌ നേട്ടമുണ്ടാക്കിയെന്ന്‌ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ചോദിക്കുമെന്ന്‌ അദ്വാനി പറഞ്ഞു. വന്‍തോതിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല്‍ ഇന്ത്യയുടെ മുഖഛായ മാറ്റാനാവുമെന്ന്‌ അഭിപ്രായപ്പെട്ട അദ്വാനി കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.