Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവനയം സമഗ്രമായി പുനഃപരിശോധിക്കണം: അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 09:42 pm IST
inIndia

നാഗൂര്‍: ജനങ്ങളടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ അവഗണിക്കപ്പെടണമെന്നും ആണവനയങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കണമെന്നും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു. സമുദ്രതീരങ്ങളിലുള്ള ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഴിമതിക്കെതിരായ ജനചേതനയാത്രക്കിടയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ആണവനിലയങ്ങളോട്‌ വികസിതരാജ്യങ്ങളുടെ പുതിയ സമീപനം അദ്ദേഹം വെളിപ്പെടുത്തി. ആണവ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന എല്ലാ നിലയങ്ങളുടെയും സുരക്ഷ ലോകം മുഴുവന്‍ ഉറപ്പുവരുത്തുകയാണ്‌. തീരപ്രദേശങ്ങളിലുള്ള നിലയങ്ങളുടെ കാര്യത്തില്‍ രാഷ്‌ട്രങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. അതിനാല്‍ ഇത്തരം കരുതലുകള്‍ ഇന്ത്യയും സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ജനങ്ങളുടെ സുരക്ഷക്ക്‌ പരമപ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ആക്രമിക്കുന്നത്‌ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആ രാജ്യത്തോട്‌ ആവശ്യപ്പെടണമെന്ന്‌ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തുടര്‍ച്ചയായുള്ള അക്രമങ്ങള്‍ ശ്രീലങ്ക അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. അക്രമങ്ങള്‍ക്ക്‌ വിധേയരാകുന്നവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങള്‍ തമിഴ്‌നാടിനു മാത്രം ബാധകമാകുന്നതല്ല. മുഴുവന്‍ രാഷ്‌ട്രത്തേയും ബാധിക്കുന്ന പ്രശ്നമായി കണ്ട്‌ സര്‍ക്കാര്‍ ഇതിനെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അപലപനീയമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണെന്ന്‌ അദ്ദേഹം തുടര്‍ന്നു. ശ്രീലങ്കയിലെ തമിഴ്‌ അഭയാര്‍ത്ഥികളെ സുരക്ഷിതത്വത്തോടെയും മാന്യമായും പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ അവരുടെ ജനാധിപത്യപരമായ അവകാശമാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.