Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ്‌ വധം; പ്രതികളുടെ ദയാഹര്‍ജി നീട്ടിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2011, 09:42 pm IST
inIndia

ന്യൂദല്‍ഹി: രാജീവ്‌ വധക്കേസില്‍ ഉണ്ടായ കാലതാമസം ശിക്ഷ ഇളവു ചെയ്യാന്‍ മതിയായ കാരണമല്ലെന്ന്‌ സത്യവാങ്മൂലം ഫയല്‍ ചെയ്തുകൊണ്ട്‌ കേന്ദ്രം വെളിപ്പെടുത്തി. പ്രതികളുടെ വധശിക്ഷ ഇളവുചെയ്യുന്നതിനെതിരായ തങ്ങളുടെ നിലപാടാണ്‌ കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്‌.

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യുന്നതിനെ സംബന്ധിച്ചുള്ള ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി നവംബര്‍ 29-ാ‍ംതീയതിയിലേക്ക്‌ മാറ്റിവെച്ചു. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ഹര്‍ജികളിലാണ്‌ കോടതിയുടെ ഈ നടപടി. കേസ്‌ വിചാരണക്കായി വന്നപ്പോള്‍ എംഡിഎംകെ നേതാവ്‌ വൈക്കോ ചെന്നൈയ്‌ക്ക്‌ പുറത്തുള്ള ഒരു ഹൈക്കോടതിയിലേക്ക്‌ കേസ്‌ മാറ്റുന്ന കാര്യം ഒരു ഹര്‍ജിയിലൂടെ അപേക്ഷിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ്‌ ജസ്റ്റിസുമാരായ സി.നാഗപ്പനും എം.സത്യനാരായണനും അടങ്ങുന്ന ബെഞ്ച്‌ കേസിന്റെ വിചാരണ നീട്ടിവെച്ചത്‌ തങ്ങളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന പ്രതികളുടെ അപേക്ഷയില്‍ ആഗസ്റ്റ്‌ 30 ന്‌ കോടതി എട്ട്‌ ആഴ്ചത്തെ അവധി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനയച്ച ദയാഹര്‍ജി നിരസിക്കപ്പെട്ട്‌ സപ്തംബര്‍ 9 ന്‌ വധശിക്ഷ നടക്കേണ്ടതായിരുന്നു. മദ്രാസ്‌ ഹൈക്കോടതിയില്‍നിന്നും കേസ്‌ മാറ്റുന്നതു സംബന്ധിച്ച്‌ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട്‌ സര്‍ക്കാരിനും മൂന്നുപ്രതികള്‍ക്കും സപ്തംബര്‍ 15 ന്‌ നോട്ടീസ്‌ നല്‍കി.

ഈ കേസിന്റെ വിചാരണ സുപ്രീംകോടതിയോ മറ്റേതെങ്കിലും ഹൈക്കോടതിയോ നടത്തണമെന്ന്‌ ഹര്‍ജിക്കാരനായ എല്‍.കെ.വെങ്കിട്ട അപേക്ഷിച്ചിരുന്നു. എല്‍ടിടിഇക്കാര്‍ ഈ മൂന്നുപ്രതികള്‍ക്ക്‌ അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ കോടതിയുടെ പ്രവര്‍ത്തനത്തിന്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ കേസിന്റെ വാദം കേള്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

1991 മെയ്‌ 21 ന്‌ ശ്രീപെരുംപുത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ്‌ റാലിക്കിടയിലാണ്‌ എല്‍ടിടിഇയുടെ മനുഷ്യബോംബ്‌ സ്ഫോടനത്തില്‍ രാജീവ്‌ കൊല്ലപ്പെട്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.