Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2011, 11:09 pm IST
inIndia

ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം. ഒമ്പത്‌ ലക്ഷം രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ട്‌ അദ്ദേഹത്തിന്‌ പുതിയ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. രണ്ടുവര്‍ഷംമുമ്പ്‌ കരാര്‍ ലംഘിച്ച്‌ പഠനത്തിനായി അവധിയെടുത്തുവെന്നാണ്‌ ആദായനികുതി വകുപ്പ്‌ ആരോപിക്കുന്നത്‌. എന്നാല്‍ കേജ്‌രിവാള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. 1995 ല്‍ ഇന്ത്യന്‍ റവന്യൂവകുപ്പില്‍ ചേര്‍ന്ന കേജ്‌രിവാള്‍ ദല്‍ഹിയില്‍ ആദായനികുതി അഡീഷണല്‍ കമ്മീഷനായിരിക്കെ 2006 ഫെബ്രുവരിയില്‍ സര്‍വീസില്‍നിന്നും രാജിവെച്ചു. എന്നാല്‍ നികുതി കുടിശിക നല്‍കുന്നതുവരെ രാജി സ്വീകരിക്കുകയില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌. ആഗസ്റ്റ്‌ അഞ്ചിന്‌ ഈ കേസില്‍ ആദായനികുതി ചീഫ്‌ കമ്മീഷണര്‍ ഒരു നോട്ടീസ്‌ അയച്ചിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസസ്‌ ഉദ്യോഗസ്ഥനായിരിക്കെ നവംബര്‍ 2000 നും 2002 നും ഇടക്ക്‌ അദ്ദേഹം പഠനത്തിനായി അവധിയെടുത്ത്‌ വിദേശത്ത്‌ പോയിരുന്നു. ഈ സമയത്താണ്‌ അദ്ദേഹത്തിന്‌ ആദായനികുതി കുടിശിക വന്നതെന്നാണ്‌ അധികൃതരുടെ ഭാഷ്യം. പഠനത്തിനായുള്ള അവധി വകുപ്പുമായുള്ള കരാറിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തുടര്‍ന്ന്‌ 2007 ലും 2008 ലും മുഖ്യ ഇന്‍കംടാക്സ്‌ കമ്മീഷണര്‍ കുടിശിക അടക്കാന്‍ കേജ്‌രിവാളിനോട്‌ ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉപേക്ഷിക്കാനാണ്‌ കേജ്‌രിവാള്‍ മറുപടി നല്‍കിയത്‌.

ഈ നടപടി അണ്ണാ ഹസാരെയുടെ സംഘത്തില്‍പ്പെടുന്ന തനിക്കെതിരെ രാഷ്‌ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ്‌ നടത്തുന്ന നീക്കങ്ങളാണെന്ന്‌ കേജ്‌രിവാളും ഹസാരെ ടീമിലെ മറ്റ്‌ പ്രമുഖരും ആക്ഷേപിക്കുന്നു. താന്‍ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും പഠന അവധിക്കുശേഷം ജോലിയില്‍ പ്രവേശിച്ച താന്‍ മൂന്നുവര്‍ഷത്തിനുശേഷമാണ്‌ രാജിവെച്ചതെന്നും കേജ്‌രിവാള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.