Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കര്‍സായിയുടെ പ്രസ്താവന വിലകുറഞ്ഞത്‌: യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:39 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കയോ ഇന്ത്യയോ പാക്കിസ്ഥാനെ ആക്രമിക്കുന്ന പക്ഷം അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുമെന്നുള്ള പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ പ്രസ്താവനയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. അഫ്ഗാനിലെ ഭീകരാക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ഹഖാനി ശൃംഘലയടക്കമുള്ള ഭീകര സംഘടനകള്‍ക്ക്‌ കൈയ്യയച്ച്‌ സഹായം നല്‍കുന്നത്‌ പാക്കിസ്ഥാനാണെന്ന്‌ വ്യ്‌കതമാണെന്നിരിക്കെ ഇത്തരമൊരു പ്രസ്താവനയിലൂടെ കര്‍സായിയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന്‌ അമേരിക്ക അഭിപ്രായപ്പെട്ടു.

കര്‍സായിയുടേത്‌ കേവലമൊരു പ്രസ്താവന മാത്രമെന്ന്‌ കരുതാനാകില്ലെന്നും പാക്കിസ്ഥാനെ കൂട്ടുപിടിച്ച്‌ ഭീഷണി മുഴക്കുന്ന നടപടി ഗുരുതരമാണെന്നും കാബൂളിലെ യുഎസ്‌ എംബസി വക്താവ്‌ ഗാവിന്‍ സുന്റ്‌വാള്‍ പരഞ്ഞു. ഭീകരന്മാരെ പ്രതിരോധിക്കാനുള്ള സൈനിക സഹായം നല്‍കുന്ന അമേരിക്കയ്‌ക്കും, സാങ്കേതിക സഹായം നല്‍കുന്ന ഇന്ത്യക്കുമെതിരായ കര്‍സായിയുടെ പ്രസ്താവനക്കെതിരെ അഫ്ഗാന്‍ സര്‍ക്കാരിലെ തന്നെ പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. വില കുറഞ്ഞ ഒരു പ്രസ്താവനയിലൂടെ കര്‍സായിക്ക്‌ ഏതാനും പാക്‌ ഉദ്യോഗഥരുടെ പ്രീതി നേടിയെടുക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നാണ്‌ ഒരു മുതിര്‍ന്ന അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി അഭിപ്രായപ്പെട്ടത്‌.

യുഎസ്‌ ആഭ്യന്തര സെക്രട്ടറി ഹിലരി ക്ലിന്റണ്‍ സന്ദര്‍ശനം നല്‍കി മടങ്ങിയതിന്‌ ശേഷമാണ്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ നയം വ്യകതമാക്കിയത്‌. അഫ്ഗാനിലെ യുഎസ്‌ എംബസിയടക്കമുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഹഖാനി ഭീകരന്മാര്‍ക്കെതിരെ സമഗ്രമായ നടപടി വേണമെന്ന്‌ അമേരിക്ക പാക്കിസ്ഥാനോട്‌ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന്‌ ഹിലരി പാക്കിസ്ഥാനെ ശാസിച്ചിരുന്നു. പാക്‌ ഗോത്രവര്‍ഗ്ഗ മേഖലയായ വസീരിസ്ഥാനാണ്‌ ഹഖാനി ഭീകരരുടെ താവളം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.