Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗദ്ദാഫിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2011, 10:43 am IST
in World

ട്രിപ്പോളി: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ലിബിയന്‍ നേതാവ്‌ മുഅമര്‍ ഗദ്ദാഫിയുടെ ശവശരീരം മിസ്‌റാട്ടെ പട്ടണത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. അദ്ദേഹത്തിന്റെ ശവശരീരം എന്ത്‌ ചെയ്യണമെന്നതിനെക്കുറിച്ച്‌ അധികൃതര്‍ക്ക്‌ ഭിന്നാഭിപ്രായമുള്ളതിനാല്‍ സംസ്ക്കാരം നീളുകയാണ്‌. ഗദ്ദാഫി മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച്‌ ഒരു സമഗ്ര അന്വേഷണം നടത്തണമെന്ന്‌ ഐക്യരാഷ്‌ട്രസഭയും ഗദ്ദാഫിയുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഗദ്ദാഫി പിടികൂടപ്പെട്ട ഉടനെ ജീവനോടെയാണ്‌ വീഡിയോ ദൃശ്യങ്ങളില്‍ കാണപ്പെട്ടത്‌. അല്‍പ്പസമയത്തിനുശേഷമാണ്‌ അദ്ദേഹം മരിച്ച നിലയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഈ മരണത്തെക്കുറിച്ച്‌ തുറന്നതും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന്‌ ഐക്യരാഷ്‌ട്രസഭ ലിബിയന്‍ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈയാഴ്ച അവസാനത്തോടെ രാജ്യം മോചിപ്പിക്കപ്പെട്ടതായി നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ഒക്ടോബര്‍ 31ഓടെ തങ്ങളുടെ ലിബിയയിലെ ദൗത്യം അവസാനിപ്പിക്കുമെന്ന്‌ നാറ്റോ അറിയിച്ചു. എന്നാല്‍ അധികാര കൈമാറ്റത്തിന്‌ മുമ്പ്‌ രാജ്യത്ത്‌ സാധാരണക്കാരുടെ മേല്‍ ആക്രമണമുണ്ടാവുന്നില്ലെന്ന്‌ തങ്ങള്‍ ഉറപ്പ്‌ വരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഐക്യരാഷ്‌ട്രസഭയും മനുഷ്യാവകാശസംഘടനകളും മരണം എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ആകാംക്ഷാഭരിതരാണ്‌. ആയിരക്കണക്കിന്‌ ലിബിയക്കാരാണ്‌ കേണല്‍ ഗദ്ദാഫിയുടെ മൃതശരീരം ഒരുനോക്ക്‌ കാണാന്‍ മിസ്‌റാട്ടെയിലെ ഇറച്ചി സൂക്ഷിക്കുന്ന മുറിയിലെത്തുന്നത്‌. ഇപ്പോഴത്തെ പ്രധാനമന്ത്രി മഹ്മൂദ്‌ ജിബ്രിലും മൃതദേഹങ്ങള്‍ കണ്ടതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു.

ഇതിനിടെ തന്റെ പിതാവിന്റെയും സഹോദരന്റെയും അന്ത്യരംഗങ്ങള്‍ ടെലിവിഷനിലൂടെ കണ്ട ഗദ്ദാഫിയുടെ പുത്രി അയിഷയെ അള്‍ജീരിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.