Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിരികെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 06:21 pm IST
in Varadyam

മൂകാംബികയില്‍നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ബസ്സില്‍ അയാളുടെ മനസ്സില്‍ എത്രയും പെട്ടെന്ന്‌ നാട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു. അളകനന്ദയെ കണ്ട്‌ മാപ്പ്‌ പറയണം. അവളുടെ കാഴ്ചപ്പാടില്‍ നന്മയുണ്ടായിരുന്നു. ഇത്‌ പണ്ടത്തെ ലോകമല്ല ഒരു കരണത്തടിച്ചാല്‍ മറുകരണം കാട്ടിക്കൊടുക്കുന്ന ഗാന്ധിജിയുടെ കാലം കഴിഞ്ഞുപോയി ഹരീന്ദ്രാ….. ഗണേഷ്‌ വര്‍മയുടെ വാക്കുകള്‍ അയാളുടെ മനസ്സില്‍ മുഴങ്ങി. തന്നെ വളര്‍ത്തി വലുതാക്കിയ ഗണേഷ്‌ വര്‍മയ്‌ക്ക്‌ അങ്ങനെ പറയാനുള്ള അവകാശവുമുണ്ടായിരുന്നു. നാട്ടുകാര്‍ സിപി എന്നു വിളിക്കുന്ന ചിറ്റം പറമ്പത്ത്‌ ഹരീന്ദ്രനോട്‌….അയാളോര്‍ത്തു. കരുണന്‍ പണിക്കരുടെ പ്രവചനം ഒരര്‍ത്ഥത്തില്‍ ശരിയായി വിവാഹം നടന്നാലും അളകനന്ദയ്‌ക്ക്‌ മനസ്സമാധാനം കുറവായിരിക്കുമെന്നായിരുന്നത്രെ കണിയാന്‍ പറഞ്ഞത്‌. നാട്ടുകാര്‍ക്ക്‌ എന്നും കൗതുകക്കാരനായ ചിറ്റംപറമ്പത്ത്‌ ഹരീന്ദ്രന്റെ ജീവിതം സത്യസന്ധത നിറഞ്ഞ ലളിതമായതായിരുന്നു. അല്‍പ്പം പരിഷ്ക്കാരിയായ അളകനന്ദ ടീച്ചര്‍ക്ക്‌ അപൂര്‍വമായ ജാതകദോഷത്തില്‍ ഉടനെ വിവാഹം നടന്നിട്ടില്ലെങ്കില്‍ പിന്നീട്‌ വളരെക്കാലം കഴിഞ്ഞേ ആ യോഗമുണ്ടാവുകയുള്ളൂ എന്നായിരുന്നത്രെ പ്രശ്നത്തില്‍ തെളിഞ്ഞത്‌.
അതുപ്രകാരം അന്വേഷണം നടത്തിയ അവര്‍ പ്രാരബ്ധക്കാരനായ തന്നെ കണ്ടെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നല്ലോ. പക്ഷെ അനുഭവിക്കേണ്ടത്‌ മനുഷ്യന്‍ എന്നായാലും അനുഭവിക്കേണ്ടിവരുമെന്ന വിശ്വാസം ബലപ്പെടുത്തുന്നതായിരുന്നു തന്നെ പരിഷ്ക്കാരിയാക്കാനുള്ള അളകനന്ദയുടെ ശ്രമത്തില്‍ പ്രതിഷേധിച്ച്‌ താന്‍ നാടുവിട്ടതും മൂകാംബികയില്‍ എത്തിപ്പെട്ടതും. എല്ലാം മറന്ന്‌ ദേവിയുടെ തിരുമുമ്പില്‍ ഭജനയിരുന്ന തന്നെ ഗണേഷ്‌ വര്‍മ്മഎന്ന തെന്നിന്ത്യന്‍ പരസ്യകലാരംഗത്തെ മാന്ത്രികന്‍ തിരിച്ചറിയുകയും ബാംഗ്ലൂരിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്‌ ദേവിയുടെ മായയായിരിക്കാം. അതൊരു പുനര്‍ജന്മമായിരുന്നു. വര്‍മയുടെ ബിസിനസ്‌ സാമ്രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി താന്‍ മാറിയപ്പോള്‍ ശത്രുക്കള്‍ നേര്‍ക്കുനേരെ വന്നു. ഒടുവില്‍ എല്ലാം തിരിച്ചുനല്‍കി തിരികെ തന്റെ അളകനന്ദയുടെ അടുത്തേക്ക്‌ യാത്ര തിരിക്കുമ്പോള്‍ യാത്രയല്ല. താന്‍ വരണം അളകനന്ദ ടീച്ചറോടൊപ്പം. എന്നാലെ കര്‍മം പൂര്‍ത്തിയാകുന്നുള്ളൂ. മിസ്റ്റര്‍ ഹരീന്ദ്രന്‍…..നാട്ടില്‍ തന്നെ കുറിച്ചുള്ള വേവലാതിയില്‍ ഉരുകിത്തീരുന്ന അളകനന്ദയെക്കുറിച്ചുള്ള ഫീച്ചര്‍ ഒരുവനിതാ വാരികയില്‍ കണ്ടതിന്റെ പിറ്റേ ദിവസം തന്നെ ഗണേഷ്‌ വര്‍മ തന്നെ യാത്രയാക്കുകയായിരുന്നു. ബസ്‌ ഒരു കുലുക്കത്തോടെ എതിരെ വന്ന വാഹനത്തിന്‌ സൈഡ്‌ കൊടുത്തപ്പോള്‍ താന്‍ കേരളത്തിലെത്തിയെന്ന്‌ തമാശയോടെ ഹരീന്ദ്രനോര്‍ത്തു.

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.