Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ ഭീകരരെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക്‌ പാക്‌ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 08:36 pm IST
in World

ഇസ്ലാമാബാദ്‌: ഭീകരരുടെ താവളമായ വടക്കന്‍ വസിറിസ്ഥാനില്‍ ആക്രമണം നടത്തുന്നതിന്‌ മുമ്പ്‌ അമേരിക്ക പത്തുവട്ടം ആലോചിക്കണമെന്ന്‌ പാക്കിസ്ഥാന്റെ മുന്നറിയിപ്പ്‌. അവിടെ എപ്പോള്‍, എങ്ങനെ ആക്രമണം നടത്തണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പാക്കിസ്ഥാനാണെന്നും പാക്‌ സൈനികതലവന്‍ ജനറല്‍ ആഷിക്‌ കയാനി പറഞ്ഞു.

ഇത്തരം ഒരു നടപടി ഏതവസ്ഥയിലും വളരെ അപകടം പിടിച്ചതാണ്‌. പ്രശ്നങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ്‌, അല്ലാതെ പാക്കിസ്ഥാനിലല്ല, ദേശീയ സുരക്ഷാ യോഗത്തില്‍ പാര്‍ലമെന്റംഗങ്ങളോട്‌ സംസാരിക്കുകയായിരുന്നു കയാനി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വടക്കന്‍ വസീറിസ്ഥാനിലെ ഭീകരര്‍ക്ക്‌ പിന്നാലെ പോകാന്‍ അമേരിക്ക പാക്കിസ്ഥാനെ നിര്‍ബന്ധിക്കുകയാണ്‌. ഇവിടെ ഭീകരര്‍ തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നു. ഇത്തരം യോഗങ്ങളുടെ ഉദ്ദേശ്യം ആഭ്യന്തരമായി ഈ നിലപാടിന്‌ പിന്തുണ ലഭിക്കാനും തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന്‌ അമേരിക്കയെ അറിയിക്കാനുമാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകന്‍ ഹസന്‍ അസ്ക്കരി റിസ്‌വി പറഞ്ഞു.

അമേരിക്കയുടെ പ്രത്യേക സേന അബോട്ടാബാദില്‍ ഒസാബ ബിന്‍ലാദനെ വധിച്ചതിന്‌ ശേഷം യുഎസ്‌-പാക്‌ ബന്ധങ്ങള്‍ വഷളാവാന്‍ തുടങ്ങിയിരുന്നു. ഇത്‌ പാക്കിസ്ഥാന്റെ പരമാധികാരത്തിലുള്ള അമേരിക്കന്‍ കൈകടത്തലായി പാക്കിസ്ഥാന്‍ കരുതിയപ്പോള്‍ പാക്‌ ചാരസംഘടനയിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ലാദനെ ഒളിപ്പിച്ചതിന്‌ പിന്നില്‍ പങ്കുണ്ടോ എന്നായിരുന്നു അമേരിക്കയുടെ സംശയം. വടക്കന്‍ വസിരിസ്ഥാനില്‍ സൈനിക നടപടിയെടുത്താല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്‌ ആരെങ്കിലും തന്നെ വിശ്വസിപ്പിച്ചാല്‍ അങ്ങനെ ചെയ്യാമെന്ന്‌ കയാനി പാര്‍ലമെന്റംഗങ്ങളോട്‌ പറഞ്ഞു. ഇനി അഥവാ അവിടെ സൈനിക നടപടി എടുക്കേണ്ടിവന്നാല്‍ രാജ്യത്തിന്റെ കഴിവും പരിപാടിയുമനുസരിച്ച്‌ അതുചെയ്യും, പാക്‌ സൈനികതലവന്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ ദൃഢീകരണമാണ്‌ അതിര്‍ത്തിയിലെ ഭീകരരെ നശിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുന്നതിലും മെച്ചമെന്നും കയാനി പറഞ്ഞു. കയാനിയുടെ പ്രസ്താവന യുഎസ്‌-പാക്‌ ബന്ധങ്ങളില്‍ വീണ്ടും വിള്ളല്‍ വീഴ്‌ത്തിയേക്കുമെന്ന്‌ കരുതപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.