Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുര്‍ദിഷ്‌ വിമതര്‍ ഇരുപത്തിനാല്‌ തുര്‍ക്കി സൈനികരെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 08:32 pm IST
inWorld

അങ്കാറ: കുര്‍ദിഷ്‌ വിമതരും പട്ടാളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 24 തുര്‍ക്കി പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കുര്‍ദിഷ്‌ പ്രവിശ്യയായ ഹക്കാരിയിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്‌. റെബലുകളുടെ താവളമായ വടക്കന്‍ ഇറാക്കില്‍ തുര്‍ക്കിപ്പട ആക്രമണം അഴിച്ചുവിട്ടു. ഈ പ്രദേശത്ത്‌ കുര്‍ദിഷ്‌ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും അവര്‍ക്കെതിരെ തുര്‍ക്കി പോലീസ്‌ നടപടികളെടുക്കുകയും ചെയ്യുന്നത്‌ സാധാരണമാണ്‌. സംശയമുള്ള വിമത അനുകൂലികള്‍ക്കെതിരെ നടപടികളെടുക്കുകയും വടക്കന്‍ ഇറാക്കിലെ കുര്‍ദിഷ്‌ താവളങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തുകയും പതിവാണ്‌. കുര്‍ദിഷ്‌ സ്വാധീനം കൂടുതലുള്ള തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക്‌ സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട്‌ സുരക്ഷാസേനയെ അവര്‍ കൊന്നൊടുക്കുന്നു. ജൂലൈ മധ്യത്തിനുശേഷം അത്തരം ആക്രമണങ്ങളില്‍ 17 പേരോളം കൊല്ലപ്പെട്ടു. 1984 ല്‍ ഈ ആക്രമണ പരമ്പര ആരംഭിച്ചതോടെ അനേകം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ ഏറ്റവും അവസാനത്തേത്‌ കുക്കുര്‍ക്കയിലും യുക്സെകോവ ജില്ലയിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രിയില്‍ അരങ്ങേറിയതാണ്‌. ഈ സംഭവത്തില്‍ 24 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായും 186 പേര്‍ക്ക്‌ പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുര്‍ദിഷ്‌ തീവ്രവാദി സംഘടനയായ പികെകെ ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. തുര്‍ക്കി വിമാനങ്ങള്‍ വടക്കന്‍ ഇറാക്കിലുള്ള കുര്‍ദിഷ്‌ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ബോംബിടുകയാണെന്ന്‌ സുരക്ഷാ സേന വക്താവ്‌ അറിയിച്ചു. എന്നാല്‍ പട്ടാളവും ആ പ്രദേശത്തു കടന്നതായി പ്രാദേശിക വക്താക്കള്‍ പറഞ്ഞു.

തുര്‍ക്കിയെ ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാവില്ലെന്നും ഇതവസാനിപ്പിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്നും പ്രസിഡന്റ്‌ ഗള്‍ ടെലിവിഷനിലൂടെ അറിയിച്ചു. ഈ സംഭവങ്ങള്‍ മൂലം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നടത്താനിരുന്ന വിദേശയാത്രകള്‍ റദ്ദാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ്‌ മധ്യത്തില്‍ കുക്കൂറയില്‍ 9 തുര്‍ക്കി ഭടന്മാര്‍ ഒരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപകരമായി തുര്‍ക്കി വടക്കന്‍ ഇറാക്കിലെ കുര്‍ദിഷ്‌ താവളങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടുവെന്ന്‌ തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ സംഭവത്തോടെ കുര്‍ദിഷ്‌ കലാപകാരികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാനിടയുണ്ടെന്ന്‌ വാര്‍ത്താലേഖകര്‍ അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ കുര്‍ദിഷ്‌ ഭീകരരെ നേരിടാന്‍ കുറെക്കൂടി ആയുധശക്തിയുള്ള പട്ടാളമാവും കൂടുതല്‍ മെച്ചമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു.
രണ്ടുവര്‍ഷംമുമ്പ്‌ കുര്‍ദിഷ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി തെക്കുകിഴക്കു ഭാഗത്തെ സംഘട്ടനത്തിനു അയവുവരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിപ്പോള്‍ പ്രാബല്യത്തിലില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.