Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എണ്ണ ചോരുന്ന കപ്പലില്‍നിന്ന്‌ ഇന്ധനം പമ്പു ചെയ്യുന്നത്‌ പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 08:47 pm IST
inWorld

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിനകലെ കടലില്‍ പാറയില്‍ തട്ടി എണ്ണ ചോരുന്ന റീന എന്ന കപ്പലിലെ ഇന്ധനം പമ്പു ചെയ്യുന്ന ജോലി പുനരാരംഭിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന്‌ ഒരാഴ്ചമുമ്പാണ്‌ ശ്രമങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നത്‌. കപ്പലില്‍നിന്ന്‌ 350 ടണ്‍ ഇന്ധന എണ്ണ ചോര്‍ന്നതുമൂലം ആയിരക്കണക്കിന്‌ പക്ഷികളാണ്‌ കൊല്ലപ്പെട്ടത്‌. ഒക്ടോബര്‍ 5 നാണ്‌ ന്യൂസിലന്റിന്റെ വടക്കന്‍ ദ്വീപായ തുരംഗ തുറമുഖത്തുനിന്ന്‌ 22 കിലോമീറ്റര്‍ അകലെ ഒരു പാറയില്‍ ലൈബീരിയന്‍ കപ്പല്‍ തട്ടിയത്‌. കപ്പലിലുണ്ടായിരുന്ന 1700 ടണ്‍ എണ്ണയും 200 ടണ്‍ ഡീസലും ചോരുന്നത്‌ പരിസ്ഥിതി നാശമുണ്ടാക്കുമെന്ന്‌ ഭയപ്പെട്ടിരുന്നു. 775 അടി നീളമുള്ള കപ്പലില്‍നിന്ന്‌ ഇതുവരെ 34 ടണ്‍ ഇന്ധനമാണ്‌ നീക്കം ചെയ്യാന്‍ കഴിഞ്ഞത്‌. ഞായറാഴ്ച എണ്ണ മാറ്റുന്ന ജോലികള്‍ പുനരാരംഭിച്ചെങ്കിലും വിഷപ്പുകയും കപ്പലിന്റെ അപകടകരമായ അവസ്ഥയും മൂലം അത്‌ വേണ്ടത്ര കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കപ്പലില്‍നിന്ന്‌ കഴിയാവുന്നത്ര എണ്ണ ശേഖരിക്കുമെന്നും ഇങ്ങനെ ശേഖരിക്കുന്ന ഓരോ തുള്ളിയും സമുദ്രത്തില്‍ വീണ്‌ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ്‌ ശ്രമമെന്നും പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന ആന്‍ഡ്രു ബെറി അറിയിച്ചു. കപ്പല്‍ തകര്‍ന്ന നിലയിലാണെന്നും അത്‌ ഏതു നിമിഷവും പാറയില്‍നിന്ന്‌ തെന്നിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിദഗ്‌ദ്ധര്‍ അറിയിച്ചു. ന്യൂസിലന്റിന്റെ വ്യോമസേനയും കപ്പലുകളും പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

ഇതിനിടെ കപ്പലില്‍നിന്ന്‌ 60 കി.മീറ്റര്‍ നീളത്തിലുള്ള കടല്‍ത്തീരത്ത്‌ അടിഞ്ഞുകൂടിയ എണ്ണ നീക്കം ചെയ്യാനുള്ള തീവ്രശ്രമം തുടരുകയാണ്‌. സൈനികരും വന്യജീവി വിദഗ്‌ദ്ധരും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന 3000 പേര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മുന്‍കൂട്ടി കപ്പല്‍ മാര്‍ഗ്ഗങ്ങളില്‍ അടയാളപ്പെടുത്തിയ ഈ പാറയില്‍ കപ്പല്‍ തട്ടിയതിനെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.