Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ-വിയറ്റ്നാം എണ്ണ പര്യവേഷണ കരാറിനെതിരെ ചൈനീസ്‌ പത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2011, 10:01 pm IST
inWorld

ബീജിങ്ങ്‌: തെക്കന്‍ ചൈന സമുദ്രത്തില്‍നിന്ന്‌ എണ്ണ പര്യവേഷണം നടത്താന്‍ ഇന്ത്യയും വിയറ്റ്നാമും തമ്മിലുണ്ടാക്കിയ കരാര്‍ ചൈനയെ നേരിടാനുള്ള ശ്രമമാണെന്ന്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട്‌ അറിയിക്കാന്‍ ഇതിനെതിരെ ചൈനക്ക്‌ നടപടികളെടുക്കേണ്ടി വരുമെന്നും അത്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ ഒപ്പിട്ട കരാറിനെ വിമര്‍ശിച്ചുകൊണ്ട്‌ ഇത്‌ എങ്ങനെ ചൈനയെ ബാധിക്കുമെന്ന്‌ രണ്ടു രാജ്യങ്ങള്‍ക്കുമറിയാമെന്ന്‌ ഇന്ത്യയെ സ്ഥിരം വിമര്‍ശിക്കാറുള്ള ഗ്ലോബല്‍ ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു.

ഇതിനെ പ്രതിരോധിക്കാനും ഇത്തരം ശ്രമങ്ങളെ തടയാനുമുള്ള നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന്‌ ടൈംസ്‌ അറിയിക്കുന്നു. ചൈനയുമായി ഇന്ത്യക്കുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ നടപടി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതുപോലെയാണെന്ന്‌ പത്രം വിശേഷിപ്പിക്കുന്നു. സമുദ്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു കരാറില്‍ ചൈനയും വിയറ്റ്നാമും ഒപ്പിട്ട്‌ രണ്ടു ദിവസത്തിനുശേഷമാണ്‌ ഇന്ത്യയുമായുള്ള ഉടമ്പടി ഉണ്ടാക്കിയതെന്ന്‌ ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു. ഇത്‌ വിയറ്റ്നാമിന്റെ ഇരട്ടത്താപ്പോ, രാജ്യത്ത്‌ തീരുമാനമെടുക്കുന്നവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമോ ആയി കരുതണമെന്നും പത്രം പറയുന്നു.

ഇന്ത്യ ഈ പ്രദേശത്തെ നയതന്ത്രപരമായ ഇടപെടലിനാണ്‌ ബാരല്‍ കണക്കിന്‌ എണ്ണയും വാതകവും ലഭിക്കുന്നതിനേക്കാള്‍ വിലമതിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.ഇത്തരം പര്യവേഷണ പദ്ധതികള്‍ക്കു പിന്നില്‍ ഉറച്ച രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ചൈനയുടെ താക്കീതുകള്‍ അവഗണിക്കപ്പെടുമെന്നും ആയതിനാല്‍ ചൈന പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും അത്‌ ഓര്‍മിപ്പിക്കുന്നു. ഇന്ത്യ-വിയറ്റ്നാം ഉടമ്പടിയെ നിയമവിരുദ്ധമെന്ന്‌ ചൈന അപലപിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയും വിയറ്റ്നാമും പര്യവേക്ഷണത്തിനൊരുങ്ങുമ്പോള്‍ അവരുടെ പദ്ധതിക്ക്‌ തടസ്സമുന്നയിക്കാന്‍ ചൈനക്ക്‌ സൈനികമല്ലാത്ത ശക്തികള്‍ ഉപയോഗപ്പെടുത്താം.

ഇതുമൂലം വിവാദമോ തടസ്സമോ മൂലം പദ്ധതി തുടരനാകില്ലെന്ന നിര്‍ദ്ദേശവും ഉണ്ട്‌. ഈ പര്യവേഷണം തടയുകവഴി അതുമായി ബന്ധപ്പെട്ട മറ്റു രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും രാജ്യത്തിനാകും. ഒരു നടപടിയും രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ഇതുമൂലമുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ചൈന ഏറ്റെടുക്കേണ്ടിവരുമെന്നും പത്രം മുന്നറിയിപ്പ്‌ നല്‍കുന്നു.

ഇന്ത്യക്ക്‌ ഈ പ്രദേശത്തില്‍ നോട്ടമുണ്ടെങ്കിലും അവര്‍ക്ക്‌ അതിനുള്ള ദേശീയ ശക്തി കുറവാണ്‌. ഇന്ത്യ വേണ്ടാത്ത കാര്യങ്ങളില്‍ തലയിടുകയാണെന്നും ടൈംസ്‌ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹം ചൈനയുമായി ഈ വിഷയത്തില്‍ ഒരു സംഘര്‍ഷത്തിനു തയ്യാറല്ലെന്നും അത്‌ പറയുന്നു. എന്നാല്‍ ഉയര്‍ന്നുവരുന്ന ചൈന ഒരല്‍പ്പംകൂടി സഹിഷ്ണുത കാട്ടണമെന്നും ഗ്ലോബല്‍ ടൈംസ്‌ ഓര്‍മപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.