Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തൊഴില്‍ തേടി വിദേശികള്‍ ഇന്ത്യയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 09:48 pm IST
in Business

മുംബൈ: പാശ്ചാത്യ സാമ്പത്തിക മേഖല ദിനംപ്രതി പ്രതിസന്ധിയിലകപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും ആളുകള്‍ ജോലി തേടി ഇന്ത്യയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജോലി തേടി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണം 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. ഏകദേശം 40,000 പേരാണ്‌ ഇത്തരത്തില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌.

രാജ്യം വളര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ സാമ്പത്തിക ശക്തിയാണ്‌. അതുകൊണ്ടുതന്നെ ധാരാളം തൊഴിലവസരങ്ങളും രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. ഇവിടെ ജോലി തേടിയെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും 15-20 ശതമാനത്തോളം വര്‍ധിക്കുകയാണ്‌. മാനേജ്മെന്റ്‌ വിദഗ്‌ദ്ധനായ രത്നേഷ്‌ കുമാര്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്‌ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുന്നത്‌. തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്ന ഈ രാജ്യങ്ങളില്‍നിന്നും ചെറുപ്പക്കാരടക്കം നിരവധി പേരാണ്‌ തൊഴില്‍ തേടി ഇന്ത്യയിലെത്തുന്നത്‌. എന്നാല്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളെ രാജ്യം കൈയൊഴിയുന്നില്ലെന്നും ഒരു വ്യക്തിയുടെ തന്നെ വിവിധങ്ങളായ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്നും രത്നേഷ്‌ കുമാര്‍ വ്യക്തമാക്കി. ബാങ്കിംഗ്‌, ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഓട്ടോമൊബെയില്‍, ഫാര്‍മ, റീട്ടെയ്‌ല്‌ മേഖല എന്നിവയിലേക്കാണ്‌ കൂടുതല്‍ പേര്‍ എത്തിയിട്ടുള്ളത്‌. ഈ മേഖലകളില്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ ഒരുവര്‍ഷം ഏകദേശം 1,25,00,000 രൂപയോളം ശമ്പളമായി കൈപ്പറ്റുന്നുണ്ട്‌.

പ്രവൃത്തി മേഖലയില്‍ പരിചയസമ്പത്തുമായി എത്തുന്നവരെ മാനേജര്‍ മുതല്‍ വകുപ്പ്‌ തലവന്‍വരെയുള്ള പദവികളിലേക്കാണ്‌ തെരഞ്ഞെടുക്കുന്നത്‌. അതേസമയം, ആശയവിനിമയവും സംസ്കാര വൈവിധ്യവും ഇവര്‍ക്കിടയില്‍ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നതായും രത്നേഷ്‌ വ്യക്തമാക്കുന്നു.

അനുഭവ സമ്പത്തുള്ള വൈദേശികരെ രാജ്യത്തിന്‌ ആവശ്യമുള്ള സമയമാണിത്‌. ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലകളിലേയ്‌ക്കും ഓയില്‍, ഗ്യാസ്‌, ഓട്ടോമോട്ടീവ്‌ മേഖലകളിലേയ്‌ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രതിഭാധനരായ വ്യക്തികളെ നിയമിക്കുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ ഉപകാരപ്രദമായിരിക്കുമെന്ന്‌ ഗ്ലോബല്‍ ഹന്‍ഡ്‌ ഡയറക്ടര്‍ സുനില്‍ ഗോയല്‍ അറിയിച്ചു. 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം രാജ്യത്ത്‌ ഇത്തരത്തിലുള്ള സേവനങ്ങള്‍ വര്‍ധിക്കുകയാണെന്ന്‌ ടീം ലിസ്‌ വൈസ്‌ പ്രസിഡന്റ്‌ റിതുപര്‍ണ ചക്രവര്‍ത്തി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

Kerala

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.