Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ.സുധാകരന്റേത് ഭീകര ശൈലി – പി.രാമകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 04:58 pm IST
in Uncategorized

കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ പി.രാമകൃഷ്ണന്‍ കെ.സുധാകരനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കെ.സുധാകരന്റെ ശൈലി കോണ്‍ഗ്രസിന്റേതല്ലെന്നും ഭീകര ശൈലിയാണെന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചു.

കണ്ണൂരില്‍ സി.പി.എം ആക്രമണം നടത്തുന്നത്‌ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ്‌. ഇതേ ഗുണ്ടാസംഘങ്ങളെയാണ്‌ കെ.സുധാകരനും ഉപയോഗിക്കുന്നത്‌. നേതാക്കളെ പോലും ഭീഷണിപ്പെടുത്തി നിര്‍ത്തുകയാണ്‌ കെ.സുധാകരന്‍. ഭീഷണിക്ക്‌ വഴങ്ങാത്തതാണ്‌ തന്നോടുള്ള ശത്രുതയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‌ പാര്‍ട്ടിയില്‍ പൂര്‍ണ സ്വീകാര്യതയില്ല. ചെറുപ്പക്കാരില്‍ മാത്രമാണ്‌ സ്വാധീനമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ്‌ സുധാകരന്‍. ഇതു സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടും അതിനെ കുറിച്ച്‌ അന്വേഷിച്ചില്ല. പ്രവര്‍ത്തകരെ അക്രമരാഷ്‌ട്രീയത്തിന്‌ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. തെരഞ്ഞെടുപ്പുകാലത്ത്‌ ബോംബുമായി പോകാന്‍ ആഹ്വാനം ചെയ്യുന്നു. സുധാകരന്‍ ഇക്കാര്യം അണികളോട്‌ പറയുന്നത്‌ കേട്ടിട്ടുണ്ടെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

പല കാര്യങ്ങളിലും രമേശ്‌ ചെന്നിത്തല നിസംഗ മനോഭാവമാണ്‌ പുലര്‍ത്തുന്നത്‌. പാര്‍ട്ടിയെ നയിക്കേണ്ട ചെന്നിത്തല ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. പല സന്ദര്‍ഭങ്ങളിലും ഇത്‌ ബോധ്യമായി. ഇക്കാര്യം അദ്ദേഹത്തോട്‌ നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും രാമകൃഷ്ണന്‍‍. പറഞ്ഞു. ചില ബാഹ്യശക്തികളാണ്‌ ചെന്നിത്തലയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണിയായിരുന്നു നല്ല കെ.പി.സി.സി പ്രസിഡന്റെന്നും രാമകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ഡി.സി.സിയുടെ ഭാരവാഹിത്വം ഒഴിഞ്ഞ പി. രാമകൃഷ്ണന്‍ വീണ്ടും പത്രാധിപരാകുന്നു. ദേശമിത്രം എന്ന പേരില്‍ പുതിയ വാര്‍ത്താമാസിക തുടങ്ങാനാണ്‌ തീരുമാനം. അതിന്‌ പുറമെ ‘സത്യം ധീരമായി’ എന്ന ലേഖന സമാഹാരവും പുറത്തിറക്കും.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.