Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

അമ്മയുടെ പുതിയ നേതൃത്വം രാജിവയ്‌ക്കണമെന്ന് നടി ഉഷ ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 03:18 pm IST
inEntertainment

താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്‌ക്കണമെന്ന് നടി ഉഷ ഹസീന. നടി അൻസിബ നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഉഷ ഹസീന. തന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ടെന്നും ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയുമെന്നും ഉഷ ഹസീന പറഞ്ഞു.

വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവർ ചിന്തിക്കുന്നതെന്നും ഉഷ ഹസീന പറഞ്ഞു. ഞാനാണോ നീയാണോ വലുത് എന്ന തർക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. ഇനി ഒരിക്കലും സ്ത്രീകൾ ഭരണ സമിതിയിൽ വരാതിരിക്കാൻ പുറത്തു നിന്ന് പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്. അൻസിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ ഹസീന പറഞ്ഞു.

അമ്മയിൽ നടക്കുന്ന വിഷയങ്ങളേക്കുറിച്ച് മുൻപ് അറിഞ്ഞിരുന്നു. അൻസിബയുമായി എപ്പോഴും ആശയവിനിമയും നടത്താറുള്ളതാണ്. സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഓഫീസിലെത്തുന്നത് മുതൽ അൻസിബയെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാം. സംഘടനയിൽ രണ്ട് ഗ്രൂപ്പുകളാണുള്ളതെന്നാണ് കരുതിയത്. ഇപ്പോൾ മൂന്ന് ഗ്രൂപ്പുണ്ടെന്നാണ് കേൾക്കുന്നത്. ശ്വേതാ മേനോനും ടിനി ടോമും അടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്. കുക്കു പരമേശ്വരനും നീന കുറുപ്പും ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ജയനും ജോയ് മാത്യുവുമൊക്കെയാണ് മൂന്നാമത്തെ ഗ്രൂപ്പിലുള്ളതെന്നും ഉഷ ഹസീന വിമർശിച്ചു.

അൻസിബയ്‌ക്കെതിരെ ടിനി ടോം നടത്തിയ പരാമർശങ്ങൾ കേട്ടെന്ന് നീന കുറുപ്പ് എന്നോടും പറഞ്ഞിരുന്നു. നീന അതിനെല്ലാം സാക്ഷിയാണ്. അമ്മയിലെ ഒരംഗം എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്. അതാരാണെന്ന് ഞാൻ ജനറൽ ബോഡിയിൽ പറയും. ഇതൊക്കെ ചർച്ച ചെയ്യേണ്ടത് സംഘടനയിലാണ്. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗംതന്നെയാണ് എന്നെയും ആ പേര് വിളിച്ചത്.

കഴിഞ്ഞ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഒരു സ്പോൺസർഷിപ്പ് വന്നപ്പോൾ മതേതരത്വം പാലിക്കണമെന്ന് അൻസിബ പറഞ്ഞിരുന്നു. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ സിനിമയിലുണ്ട്. സംഘടനയിലേക്ക് രാഷ്‌ട്രീയമോ മതമോ വർഗീയതയോ ഒന്നും കൊണ്ടുവരേണ്ടതില്ലെന്നും സംഭാവന സ്വീകരിക്കുന്നതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യുന്നത് ശരിയല്ലെന്നും അൻസിബ പറഞ്ഞിരുന്നു. ആ നിലപാടെടുത്തതിന്റെ പേരിലാണ് ആ കുട്ടിക്കെതിരെ ഗൂഢാലോചനകൾ നടന്നതെന്നാണ് എനിക്ക് മനസിലായത്.

ഇപ്പോഴത്തെ ഭരണസിമിതി പിരിച്ചുവിട്ടിട്ട് നല്ലൊരു പാനൽ വെയ്‌ക്കുകയാണ് വേണ്ടത്. ചിലർ ഗ്രൂപ്പുകളുണ്ടാക്കി സംഘടനയെ കുളമാക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഭരണസമിതി അധികാരത്തിൽവന്ന ശേഷം ആദ്യംതന്നെ പ്രസിഡന്റ് പറഞ്ഞത് അമ്മയിൽനിന്നും പുറത്തുപോയിട്ടുള്ള അതിജീവിത ഉൾപ്പെടെയുള്ള എല്ലാ നടിമാരേയും തിരിച്ചുകൊണ്ടുവരും എന്നാണ്. പിന്നീട് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അമ്മയിലെ ചില അംഗങ്ങൾ ഇതിനെ എതിർത്തു എന്നാണ് പ്രസിഡന്റ് കമ്മിറ്റിയിൽ പറഞ്ഞത്. അതാരാണെന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും ഉഷ ഹസീന പറഞ്ഞു.

Tags: Tiny TomMalayalam MovieLatest newsAssociation of Malayalam Movie Artistesusha hasenahansiba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.