Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 04:18 pm IST
inIndia

കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ ദുരിതകാലം. അറസ്റ്റും, പൊലീസ് റെയ്ഡും, കൗൺസിലർമാരുടെ രാജിയും പാർട്ടിയെ പിന്നോട്ടടിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ പോലീസ് സംഘം റെയ്ഡ് നടത്തിയത് . പുതിയ സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ പ്രാദേശിക തൃണമൂൽ നേതാക്കളുടെ അറസ്റ്റും തുടരുകയാണ്. ടിഎംസി ഗുണ്ടകളും ജയിലിലായി കഴിഞ്ഞു.

ഹൂഗ്ലി ജില്ലയിലെ കൊന്നഗർ പ്രദേശത്തെ ടിഎംസി പാർട്ടി ഓഫീസ് ഇന്നലെ പൊളിച്ചുമാറ്റി. പ്രാദേശിക ടിഎംസി കൗൺസിലർ ഖോകോൺ പാൽ സർക്കാർ ഭൂമിയിൽ അനധികൃതമായി കെട്ടിയ തൃണമൂൽ ഓഫീസാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. പല പദ്ധതികളെയും സാമ്പത്തിക ചിലവിലെ വിശദീകരണങ്ങൾ ആവശ്യപ്പെട്ട് മമത ബാനർജിയും സംശയത്തിന്റെ നിഴലിലാണ്.

കൊൽക്കത്തയിലെ ബെലെഘട്ട, ബോസ്പുകുർ, ടിൽജാല, കസ്ബ പ്രദേശങ്ങളിലെ ടിഎംസി നേതാക്കളുടെ അനധികൃത ബഹുനില കെട്ടിടങ്ങൾ പൊളിക്കാനും ബുൾഡോസറുകൾ വിന്യസിച്ചു.കസ്ബ എംഎൽഎ ജാവേദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിന് അനധികൃത നിർമ്മാണം ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

സർക്കാർ നടപടി ഭയന്ന് രക്ഷപെടാനായി ടിഎംസി അംഗത്വം രാജിവയ്‌ക്കുകയാണ് നേതാക്കളിൽ പലരും . കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി കൗൺസിലർമാർ രാജിവച്ചിട്ടുണ്ട്. ചില കൗൺസിലർമാരെയും പഞ്ചായത്ത് പ്രധാൻമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ രാജി ടിഎംസിയെ കൂടുതൽ ബാധിച്ചിട്ടുണ്ട്.തിങ്കളാഴ്ച, ഭട്പാര മുനിസിപ്പാലിറ്റിയിലെ ചെയർമാൻ ഉൾപ്പെടെ കുറഞ്ഞത് 30 കൗൺസിലർ രാജി സമർപ്പിച്ചു. ഡയമണ്ട് ഹാർബർ മുനിസിപ്പാലിറ്റിയിൽ 16 ടിഎംസി കൗൺസിലർമാരിൽ എട്ട് പേർ രാജിവച്ചു.

പ്രാദേശിക ടിഎംസി കൗൺസിലറുടെ ഭർത്താവ് ബപ്പാദിത്യ ദാസിനെ തിങ്കളാഴ്ച ബിർഭുമിലെ സൂരി പ്രദേശത്ത് അറസ്റ്റ് ചെയ്തു. മറ്റൊരു ടിഎംസി നേതാവായ അഭിഷേക് ദായെ ബർധമാനിൽ നിന്ന് പിടിച്ചുപറിക്കും ഭീഷണിക്കും അറസ്റ്റ് ചെയ്തു.സംസ്ഥാനത്തുടനീളമുള്ള 12 ഓളം ടിഎം സി കൗൺസിലർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മുതിർന്ന ടിഎംസി എംപി കകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ ബരാസത് സംഘടനാ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു.

 

Tags: TMC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.