Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്റെ ഭാര്യയെ മോചിപ്പിക്കാനുള്ള അല്‍ ഖ്വയ്ദയുടെ ശ്രമം വിഫലമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2011, 09:24 pm IST
inWorld

ഇസ്ലാമാബാദ്‌: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ്‌ ഒസാമബിന്‍ ലാദന്റെ വിധവയെ പാക്‌ കസ്റ്റഡിയില്‍നിന്ന്‌ മോചിപ്പിക്കാനുള്ള താലിബാന്‍ ശ്രമം വിഫലമായി. പാക്കിസ്ഥാനിലെ ഒരു വസതിയില്‍ അമല്‍ അബ്ദുള്‍ ഫറ്റയും മറ്റ്‌ രണ്ടു ഭാര്യമാരേയും ചോദ്യംചെയ്യുന്ന വീട്ടിലേക്ക്‌ കയറിച്ചെന്ന്‌ അവരെ മോചിപ്പിക്കാന്‍ ഭീകരനായ മുല്ല ഒമര്‍ തന്റെ 500 അനുയായികളോട്‌ ആവശ്യപ്പെടുകയായിരുന്നുവെന്ന്‌ സണ്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയിലെ ഒരാളില്‍നിന്നാണ്‌ കേന്ദ്രത്തെക്കുറിച്ച്‌ ഭീകരര്‍ക്ക്‌ വിവരം ലഭിച്ചതെന്ന്‌ കരുതപ്പെടുന്നു. എന്നാല്‍ ഈ മൂന്നുപേരെയും ലാദന്റെ അഞ്ച്‌ കുട്ടികളെയും അപകടസൂചന ലഭിച്ചതോടെ മറ്റൊരു സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റുകയായിരുന്നു. ആഴ്ചകളായി തങ്ങള്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയും ഗോത്രപ്രദേശങ്ങളിലുള്ള തങ്ങളുടെ ആളുകളില്‍നിന്ന്‌ വിവരം ശേഖരിക്കുകയുമായിരുന്നു. സുരക്ഷിതത്വം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ആഴ്ചകള്‍ക്കുള്ളില്‍ ഇവരെ മൂന്നുപ്രാവശ്യം താവളം മാറ്റേണ്ടിവന്നുവെന്ന്‌ ഐഎസ്‌ഐ വൃത്തങ്ങള്‍ അറിയിച്ചു. മെയ്‌മാസത്തില്‍ അബോട്ടാബാദില്‍ അമേരിക്കന്‍ സീല്‍ കമാന്‍ഡോകളുടെ ആക്രമണത്തില്‍നിന്ന്‌ തന്റെ ഭര്‍ത്താവ്‌ ലാദനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 29 കാരിയായ അമലിന്‌ പരിക്കേറ്റിരുന്നു. തങ്ങളുമായി സഹകരിക്കാന്‍ അവര്‍തയ്യാറാവുന്നില്ലെന്ന്‌ പാക്‌ സുരക്ഷാ സൈനികര്‍ അറിയിച്ചു. യെമന്‍കാരിയായ അമലിന്‌ പത്തുവയസുള്ള ഒരു മകളുണ്ട്‌. തനിക്ക്‌ തോക്കുകളും റോക്കറ്റ്‌ ലോഞ്ചറുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്ന്‌ അവകാശപ്പെടുന്ന അമല്‍ തന്റെ കുട്ടികള്‍ക്ക്‌ മുജാഹിദ്ദീന്‍ പരിശീലനം നല്‍കാനും യുദ്ധം നയിക്കാനും ആഗ്രഹിക്കുന്നതായി മറ്റൊരു വക്താവ്‌ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.