Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തയ്‌വാന്‌ യുഎസ്‌ ആയുധങ്ങള്‍; ചൈനയ്‌ക്ക്‌ എതിര്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2011, 08:42 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്ക യുദ്ധവിമാനങ്ങളുടെ നവീകരണമുള്‍പ്പെടെ 5.58 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ യുദ്ധസാമഗ്രികള്‍ തൈവാനു നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ കുപിതരായ ചൈന ആയുധ ഇടപാട്‌ ചൈന അമേരിക്കന്‍ ബന്ധങ്ങള്‍ ഉലക്കുമെന്ന്‌ മുന്നറിയിപ്പു നല്‍കി. ഈ ഇടപാടുമൂലം തൈവാന്റെ വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്ന്‌ കിഴക്കന്‍ എഷ്യ പസഫിക്‌ രാജ്യങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ അസിസ്റ്റന്‍ഡ്‌ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ കുര്‍ട്ട്‌ കാമ്പ്ബെല്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. തൈവാന്റെ എഫ്‌ 16 വിമാനങ്ങളുടെ നവീകരണവും അയുധങ്ങളുടേയും റഡാറുകളുടേയും പുതുക്കലിനുമായി 5.3 ബില്യണ്‍ ഡോളറുകളാണ്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌. എഫ്‌-16 വൈമാനികര്‍ക്ക്‌ അമേരിക്കയിലെ ലൂക്ക്‌ വ്യോമസേനതാവളത്തില്‍ അഞ്ച്‌ വര്‍ഷത്തേക്കു പരിശീലനം നല്‍കുന്നതും കരാറിലുണ്ട്‌. ഇതിന്റെ ആകെ ചെലവ്‌ 500 മില്ല്യന്‍ ഡോളറാണ്‌. എഫ്‌ 16 വിമാനങ്ങള്‍ക്കും ഇപ്പോഴത്തെ എഫ്‌-5, സി-130 എന്നീ വിമാനങ്ങള്‍ക്കും ആവശ്യമായ ഭാഗങ്ങളുടെ വിലയുള്‍പ്പെടെ 52 മില്ല്യണ്‍ ഡോളറാകും. ഈ നവീകരണത്തിലൂടെ എഫ്‌-16 വിമാനങ്ങളുടെ പ്രകടനവും വിശ്വസ്തതയും യുദ്ധ സന്നദ്ധതയും വര്‍ദ്ധിക്കുമെന്ന്‌ കാമ്പ്ബെല്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആകാശ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇതുമൂലം തൈവാനു കഴിയുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൈവാനെ സ്വന്തം രാജ്യത്തിന്റെ ഘടകമായി കാണുന്ന ചൈന പ്രതിരോധ കാര്യങ്ങളില്‍ അമേരിക്കയുമായുള്ള ബന്ധത്തിന്‌ ഈകരാര്‍ മൂലം ഉലച്ചിലുണ്ടാവുമെന്നറിയിച്ചു. അരോഗ്യകരമായ ചൈനീസ്‌ ബന്ധങ്ങള്‍ക്കപ്പുറം അമേരിക്കയും തൈവാന്‌ ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം സാധാരണ സൈനിക ഇടാപാടുകള്‍ക്ക്‌ വിലങ്ങുതടിയാവുമെന്ന്‌ ചൈന പ്രതിരോധകാര്യാലയ വക്താവ്‌ ഗെങ്ങ്‌യാന്‍ഷെങ്ങ്‌ മുന്നറിയിപ്പുനല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.