Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഒരാള്‍ പിടിയില്‍; യുവാവിന്‌ വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 08:14 pm IST
inKannur

തലശ്ശേരി: ചിറക്കര അക്വലത്ത്‌ യു.പി സ്കൂള്‍ പരിസരത്തെ മാര്‍വ എന്ന വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടത്തുകയായിരുന്ന തമിഴ്നാട്ടുകാരായ മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സംഭവത്തിനിടയില്‍ അയല്‍വാസിയായ യുവാവിന്‌ മോഷ്ടാവിണ്റ്റെ വെട്ടേറ്റു. മോഷ്ടാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പൂട്ടിയിട്ട വീട്ടില്‍ നിന്നും പുലര്‍ച്ചെ ശബ്ദം കേട്ടതിനെ തുടര്‍ന്ന്‌ അയല്‍വീടായ നാത്ത്‌ ഹൗസിലെ തലശ്ശേരി കൗണ്‍സിലര്‍ കൂടിയായ അന്‍സാറും സഹോദരന്‍ അല്‍ത്താഫും എത്തിയപ്പോള്‍ വീടിണ്റ്റെ വെണ്റ്റിലേറ്റര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. അടുക്കള ഭാഗത്തുകൂടെ മോഷ്ടാക്കളായ രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ഇരുവരും മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം മോഷ്ടാക്കളില്‍ ഒരാള്‍ കൊടുവാള്‍ കൊണ്ട്‌ വെട്ടിയപ്പോഴാണ്‌ അല്‍ത്താഫിണ്റ്റെ കൈക്ക്‌ മുറിവേറ്റത്‌. അല്‍ത്താഫ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ്‌ അബോധാവസ്ഥയിലായ മോഷ്ടാവിനെ പോലീസ്‌ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വയസ്സ്‌ പ്രായം മതിക്കുന്ന ഇയാളുടെ പേര്‌ മുകുന്ദന്‍ എന്നാണെന്ന്‌ പറയുന്നു. ബോധം തെളിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന്‌ പോലീസ്‌ പറഞ്ഞു. കൂട്ടുപ്രതിക്കായുളള തെരച്ചില്‍ തുടരുകയാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അന്യസംസ്ഥാനത്ത്‌ നിന്നും തൊഴില്‍ തേടി നഗരത്തിലെത്തിയ നിരവധി പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ക്ക്‌ ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വ്യക്തമായിട്ടുണ്ട്‌. സംഭവത്തിണ്റ്റെ വെളിച്ചത്തില്‍ അന്യദേശത്തു നിന്നും തൊഴില്‍തേടി എത്തുന്നവരെ മുഴുവന്‍ പോലീസ്‌ നിരീക്ഷിച്ചു വരികയാണ്‌. അന്യദേശത്തു നിന്നും തൊഴിലിനായി ആളുകളെ കൊണ്ടുവരുന്ന സ്ഥാപനങ്ങളും വ്യക്തികളും അവരുടെ പേരു വിവരങ്ങള്‍ അതത്‌ സമയം പോലീസിനെ അറിയിക്കണമെന്നും അല്ലാത്തവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തലശ്ശേരി ഡിവൈഎസ്പി എ.പി.ഷൗക്കത്തലി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.