Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേന്ദ്ര പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 08:17 pm IST
inKannur

കണ്ണൂറ്‍: വിവിധ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത്‌ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പ്രസ്താവിച്ചു. വിവിധ കാര്യങ്ങള്‍ക്കായി ഫണ്ട്‌ അനുവദിക്കുമ്പോള്‍ അതിണ്റ്റെ വിനിയോഗത്തിണ്റ്റെ വ്യക്തത ഉറപ്പു വരുത്തേണ്ടത്‌ സംസ്ഥാനത്തിണ്റ്റെ ചുമതലയാണ്‌. പദ്ധതികള്‍ ലാപ്സാകാതെ സംസ്ഥാനത്തിന്‌ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷണ്റ്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൂത്തുപറമ്പ്‌ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‌ നിലവില്‍ 77കോടി രൂപയുടെ കേന്ദ്രപദ്ധതി അനുവദിച്ചിട്ടുണ്ട്‌. അതിനു പുറമെ ഇപ്പോള്‍ 43കോടി രൂപ കൂടി അനുവദിച്ചിരിക്കയാണ്‌. ഇതു പൂര്‍ണ്ണമായും വിനിയോഗിച്ചാല്‍ നമുക്ക്‌ വരും വര്‍ഷം കൂടുതല്‍ ഫണ്ട്‌ ആവശ്യപ്പെടാനാകും. സര്‍ക്കാറിണ്റ്റെ 100ദിന പദ്ധതി കൂട്ടായ്‌മയുടെ വിജയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൃഷി വകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലയിലെ വിവിധ ദുരിത ബാധിതര്‍ക്ക്‌ അനുവദിച്ച സംഖ്യ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. തൃപ്പങ്ങോട്ടൂറ്‍ വില്ലേജിലെ ബാലന്‍നായരുടെ മകള്‍ രാജാമണി സണ്‍ഷെയ്ഡ്‌ തകര്‍ന്ന്‌ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്‌ രണ്ടു ലക്ഷം, കൂത്തുപറമ്പ്‌ വില്ലേജിലെ അടിയറപ്പാറയിലെ ട്രെയിനില്‍ നിന്നു വീണുമരിച്ച സുരേന്ദ്രണ്റ്റെ കുടുംബത്തിനും പുഴയില്‍ മുങ്ങിമരിച്ച മൊകേരി പാത്തിപ്പാലം തൈക്കണ്ടി വൈഷ്ണവിണ്റ്റെ കുടുംബത്തിനും മൂന്നു ലക്ഷം രൂപ വീതവുമാണ്‌ നല്‍കിയത്‌. ചടങ്ങില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ കെ. പ്രതാപന്‍ പദ്ധതി വിശദീകരണം നടത്തി. എം.എല്‍എമാരായ എ.പി. അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്‌, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ വികെ. കുഞ്ഞിരാമന്‍, പിപി. ദിവാകരന്‍, വത്സന്‍ അത്തിക്കല്‍. യുടി. ജയന്തന്‍, എസ്‌.എ. പുതിയവളപ്പില്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എഡിഎം എന്‍ടി മാത്യു സംബന്ധിച്ചു. കൂത്തുപറമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പത്മജ പത്മനാഭന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പിപി റഷീദലി നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച്‌ ത്രിദിന കാര്‍ഷിക സെമിനാറും പ്രദര്‍ശനവും മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.