Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ണൂരില്‍ കൂറ്റന്‍ പൂക്കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 08:13 pm IST
inKannur

കണ്ണൂറ്‍: ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ണൂരിണ്റ്റെ സ്വന്തം ഒത്തൊരുമ പൂക്കളം ഒരുങ്ങി. ലോകത്തിലിന്നേവരെ ആരും ഒരുക്കിയിട്ടില്ലാത്തത്രയും വലിപ്പമുള്ള പൂക്കളം എന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ കലക്ട്രേറ്റ്‌ മൈതാനിയില്‍ ഒരുക്കിയ പൂക്കളം രേഖപ്പെടുത്തപ്പെടും എന്നാണ്‌ സംഘാടകര്‍ കരുതുന്നത്‌. 21,264 സ്ക്വയര്‍ ഫീറ്റാണ്‌ പൂക്കളത്തിണ്റ്റെ വിസ്തീര്‍ണമെന്ന്‌ ആധികാരികമായി കണക്കാക്കിയിട്ടുണ്ട്‌. 20,000 സ്ക്വയര്‍ ഫീറ്റ്‌ എന്നതായിരുന്നു സംഘാടകരുടെ ലക്ഷ്യമെങ്കിലും 40,000 സ്ക്വയര്‍ ഫീറ്റുള്ള പന്തലില്‍ പൂക്കളം തീര്‍ത്തപ്പോള്‍ അത്‌ ലക്ഷ്യവും കവിയുകയായിരുന്നു. ഇത്രയും വലിയ പന്തലും പൂക്കളമൊരുക്കാന്‍ എടുത്ത സമയമായ ൪൩ മിനുട്ടും മറ്റ്‌ റിക്കാര്‍ഡുകളായി. സ്കൗട്ട്സ്‌ ആണ്റ്റ്‌ ഗൈഡ്സ്‌, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടക്കം ആയിരത്തിലേറെ പേര്‍ ചേര്‍ന്നാണ്‌ പൂക്കളമൊരുക്കിയത്‌. ആര്‍ട്ടിസ്റ്റ്‌ ശശികല തയ്യാറാക്കിയ രൂപരേഖയനുസരിച്ച്‌ കാര്‍പ്പറ്റ്‌ വിരിച്ച്‌ അതിന്‌ മുകളില്‍ പൂക്കളം വരച്ച്‌ ഏഴ്‌ വന്‍കരകളുടെ പ്രതീകമായി വയലറ്റ്‌ സീനി, വാടാമല്ലി, ചിന്താമണി, ചുവപ്പ്‌ സീനി, മഞ്ഞചെട്ടി, വെള്ള ജമന്തി, ഓറഞ്ച്‌ ചെട്ടി എന്നീ ഏഴുതരം പൂക്കളുപയോഗിച്ചാണ്‌ മഴവില്‍ ശോഭയില്‍ അതീവ ചാരുതയാര്‍ന്ന പൂക്കളം തീര്‍ത്തത്‌. 25 ലക്ഷം രൂപ ചിലവില്‍ 20 ടണ്‍ പൂക്കളാണ്‌ ഇതിനായി ഉപയോഗിച്ചത്‌. പൂക്കളം ഇന്നും നാളെയും സൗജന്യമായി പ്രദര്‍ശിപ്പിക്കും. ചിറക്കല്‍ രാജാവ്‌ രവീന്ദ്രവര്‍മ്മ രാജ, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കേണല്‍ വി.പി.സുരേഷ്കുമാര്‍, ഡിടിപിസി സെക്രട്ടറി എം.പി.കുഞ്ഞിരാമന്‍, ഗ്ളോബേര്‍സ്‌ എംഡി അബ്ദുള്‍ സലാം, ആര്‍ട്ടിസ്റ്റ്‌ ശശികല എന്നിവരുടെ സാന്നിധ്യത്തില്‍ സമാധാനത്തിണ്റ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തിയാണ്‌ പൂക്കളമൊരുക്കിയത്‌. പൂക്കളം കാണാന്‍ ആയിരങ്ങളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. പ്രശസ്ത കലാകാരന്‍മാരൊരുക്കുന്ന വിവിധ പരിപാടികളും പൂക്കള പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്‌. ഗ്ളോബേര്‍സ്‌ എണ്റ്റര്‍ടൈന്‍മെണ്റ്റ്‌, എല്‍മെക്സ്‌ വെഡ്ഡിംഗ്‌ കാസില്‍, നിക്ഷാന്‍ ഇലക്ട്രോണിക്സ്‌, ഷെര്‍ലോണ്‍, അല്‍ഫാവണ്‍, വെല്‍ഗേറ്റ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഗിന്നസ്‌ ബുക്കിലിടം നേടാന്‍ വിസ്മയ പൂക്കളം തീര്‍ത്തിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.