Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹരിദ്വാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 01:11 pm IST
inTravel

‘അയോദ്ധ്യാ മധുരാ മായാ കാശീ കാഞ്ചീ അവന്തികാ

പുരീ ദ്വാരാവതീ ചൈവ സപ്തൈതേ മോക്ഷദായികാഃ’

അയോദ്ധ്യാ, മധുര, മായാപുരി(ഹരിദ്വാര്‍), കാശി, കാഞ്ചീപുരി,അവന്തിക,ദ്വാരകാപുരി ഇവ ഏഴും ഭാരതത്തിലെ മോക്ഷദായികളായ പുണ്യനഗരികളായി മഹാത്മാക്കളാല്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

ഇതില്‍ മായാ എന്ന്‌ പറഞ്ഞിട്ടുള്ളതാണ്‌ ഹരിദ്വാര്‍. ഉത്തരാഖണ്ഡം എന്ന്‌ പറയപ്പെടുന്ന ഹിമാലയ ഗിരിശൃംഗങ്ങളിലെ പുണ്യഭൂമിയിലേക്കുള്ള പ്രേവശനദ്വാരം കൂടിയാണ്‌ ഹരിദ്വാര്‍. ഇത്‌ ഭഗവാന്‍ വിഷ്ണുവിന്റെ പാദമായി പ്രകീര്‍ത്തിക്കപ്പെടുന്നു.

ഭാരതത്തിലെ സര്‍വശ്രേഷ്ഠ പുണ്യനദിയായ ഗംഗയിലെ ഏറ്റവും പാവനമായ സ്നാനഘട്ടം ഹരിദ്വാറിലെ ബ്രഹ്മകുണ്ഡനെന്നും പറയുന്ന ഹര്‍കീപൗഡിയാണ്‌. ഇതിന്‌ വിഷ്ണുപാദമെന്നും പേരുണ്ട്‌.ബ്രഹ്മകുണ്ഡത്തിലെ കോടിതീര്‍ത്ഥത്തില്‍ ഏകാഗ്രമാനസനായി സ്നാനം ചെയ്യുന്നത്‌ മനുഷ്യജന്മത്തിലെ ഏറ്റവും ശ്രേഷ്ഠമാണ്‌.

ഹരിദ്വാറില്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കുംഭമേളയും ആറുവര്‍ഷംകൂടുമ്പോള്‍ അര്‍ദ്ധകുംഭമേളയും നടക്കാറുണ്ട്‌. സൂര്യനും ചന്ദ്രനും വ്യാഴവും കുംഭം രാശിയില്‍ ഒന്നിച്ചുവന്നുചേരുന്ന സമയത്താണ്‌ കുംഭമേള നടക്കുന്നത്‌. ഈ സമയത്ത്‌ ഗംഗാസ്നാനവും ലോകമംഗളത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ധര്‍മാചാര്യന്മാരുടെ സമ്മേളനവും നടക്കാറുണ്ട്‌.ഇവിടെ അനേകം ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട്‌. ഇവിടെത്തെ പ്രധാനസ്ഥലങ്ങളും അവയുടെ പ്രധാന്യവും താഴെ കൊടുക്കുന്നു.

ഗംഗാസ്നാത്തിലെ ഏറ്റവും പവിത്രമായ സ്ഥാനമാണ്‌ ബ്രഹ്മകുണ്ഡം. ഇവിടെ ശ്രീഹരിയുടെ ചരണപാദുക, മനസാദേവി മുതലായവരുടെ ക്ഷേത്രങ്ങളുണ്ട്‌. സന്ധ്യാസമയത്ത്‌ അവിടെ നടക്കുന്ന ഗംഗാആരതി അതിവിശേഷമാണ്‌. ഇതിന്‌ തെക്കുഭാഗത്തായി ഗഊഘട്ടം. ഇവിടെ സ്നാനം ചെയ്താല്‍ ഗോഹത്യാപാപമോചനം സിദ്ധിക്കുമെന്ന്‌ പറയപ്പെടുന്നു. കൂടാതെ കുശാവരത്തഘട്ടം, രാമഘട്ടം, വിഷ്ണുഘട്ടവും, കുറേയധികം ക്ഷേത്രങ്ങളും ,നാരായണീശിലയും കാണാം. നാരായണശീലയില്‍ പിതൃക്കള്‍ക്കുവേണ്ടി പിണ്ഡദാനം നടത്തുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.