Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബജാജ്‌ അലയന്‍സില്‍നിന്ന്‌ ഐസെക്യൂര്‍ നിരയില്‍ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2011, 07:56 pm IST
inBusiness

കൊച്ചി: ഐസെക്യൂര്‍ പദ്ധതിക്കു കീഴില്‍ വ്യത്യസ്ത സുരക്ഷകള്‍ ഉറപ്പുവരുത്തുന്ന രണ്ട്‌ ടേം പ്ലാനുകള്‍ ബജാജ്‌ അലയന്‍സ്‌ വിപണിയിലിറക്കി. വായ്‌പാ ബാധ്യതകളെ കവര്‍ ചെയ്യുന്ന, പ്രീമിയം കുറഞ്ഞു വരുന്ന കവര്‍ പ്ലാനായ ഐസെക്യൂര്‍ ലോണ്‍, വര്‍ഷം തോറും സംരക്ഷണത്തുക വര്‍ധിച്ചു വരുമ്പോഴും പ്രീമിയത്തില്‍ വര്‍ധനവില്ലാത്ത ഐസെക്യൂര്‍ മോര്‍ എന്നിവയാണ്‌ ഈ പ്ലാനുകള്‍.

വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക്‌ വ്യത്യസ്ത ആവശ്യങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത്‌ രൂപകല്‍പ്പന ചെയ്ത നൂതന ഉത്പ്പന്നങ്ങളാണിതെന്ന്‌ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ മാര്‍ക്കറ്റ്‌ മാനേജ്മെന്റ്‌ ഹെഡ്‌ ഋതുരാജ്‌ ഭട്ടാചാര്യ പറഞ്ഞു. നൂലാമാലകളില്ലാത്ത വായ്‌പാ സംരക്ഷണവും വ്യത്യസ്ത പലിശനിരക്കുകളുമാണ്‌ ഇവയുടെ സവിശേഷത.

വായ്‌പാത്തുകയ്‌ക്കനുസരിച്ചു താഴ്‌ന്ന ചെലവ്‌, സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ്‌ ലൈഫ്‌ കവര്‍, 5 മുതല്‍ 25 വര്‍ഷം വരെ പോളിസി കാലാവധി തെരഞ്ഞെടുക്കാവുന്ന സൗകര്യം തുടങ്ങിയവയാണ്‌ ഐസെക്യൂര്‍ ലോണിന്റെ മികവുകള്‍. ഉപഭോക്താവിന്റെ ആവശ്യത്തിനിണങ്ങും വിധം തുകയും കാലാവധിയും പലിശനിരക്കും നിശ്ചയിക്കാം.

വര്‍ഷങ്ങള്‍ കഴിയുന്തോറും പോളിസി ഉടമയുടെ കുടുംബത്തിന്‌ സംരക്ഷണം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന പ്ലാനാണ്‌ ഐസെക്യൂര്‍ മോര്‍. വര്‍ഷാവര്‍ഷം തുകയില്‍ 5 ശതമാനം വര്‍ധന, 10 മുതല്‍ 25 വര്‍ഷ കാലാവധി, അവിവാഹിതരാണെങ്കില്‍ പങ്കാളികളെ പിന്നീട്‌ ചേര്‍ക്കാനുള്ള സൗകര്യം, ആവര്‍ത്തിച്ചു വരുന്ന ചെലവുകള്‍ കണക്കിലെടുത്ത്‌ വാര്‍ഷികമായി പണം ഈടാക്കാവുന്ന സംവിധാനം തുടങ്ങിയ സവിശേഷതകളാണ്‌ ഐസെക്യൂര്‍ മോറിനെ ആകര്‍ഷകമാക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.