Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ ഈസ്റ്റ്‌ അര്‍ബന്‍ സഹകരണബാങ്കില്‍ തീപിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2011, 11:18 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്ക യത്ത്‌ ബാങ്കില്‍ തീപിടുത്തം. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. മീനച്ചില്‍ ഈസ്റ്റ്‌ അര്‍ബന്‍ സഹകരണബാങ്ക്‌ മുണ്ടക്കയം ശാഖയില്‍ ബുധനാഴ്ച പുലര്‍ച്ചേ ഉണ്ടായ തീപിടുത്തത്തില്‍ വാന്‍ നാശമാണ്‌ ഉണ്ടായത്‌. രാവിലെ 8.30 ന്‌ ബാങ്കില്‍ ജോലിക്കെത്തിയ ജീവനക്കാരാണ്‌ തീപിടുത്തം കണ്ടത്‌. വൈദ്യുത ഷോര്‍ട്ട്സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ പറയുന്നു. കാഷ്‌ കൗണ്ടറിന്‌ തീപിടിച്ചതിനെ തുടര്‍ന്ന്‌ കൗണ്ടര്‍പൂര്‍ണ്ണമായും കത്തി നശിച്ചു. കൗണ്ടറിനുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിണ്റ്റര്‍, കാഷ്‌ കൗണ്ടിംഗ്‌ മെഷീന്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. കൗണ്ടറില്‍ പണമോ മറ്റ്‌ രേഖകളോ ഇല്ലാതിരന്നതിനാല്‍ വാന്‍ നഷ്ടം ഒഴിവായി. കെട്ടിടത്തിന്‌ പുറത്തേക്ക്‌ എയര്‍ഹോള്‍ ഇല്ലാതിരുന്നതിനാല്‍ വാന്‍ അഗ്നിബാധ ഒഴിവായി. കൗണ്ടറില്‍ പിടിച്ച തീ പുകഞ്ഞു നിന്നതിനാല്‍ മുറിക്കകം മുഴുവന്‍ പുകയായിരുന്നു. പണമോ, സ്വര്‍ണ്ണാഭരണങ്ങള്‍ക്കോ, രേഖകള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെന്ന്‌ ബാങ്ക്‌ ഡയറക്ടര്‍ മുഹമ്മദ്‌ നൗഷാദ്‌ പറഞ്ഞു. ബാങ്ക്‌ പ്രവര്‍ത്തിദിനമായതിനാല്‍ തടസ്സം സൃഷ്ടിക്കാതെ തൊട്ടടുത്ത മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുണ്ടക്കയം പോലീസും ഫോറന്‍സിക്‌ വിദഗ്‌ദ്ധരും സംഭവസ്ഥലത്ത്‌ എത്തി അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.