Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അതിരുദ്ര മഹായജ്ഞത്തിന്‌ മുന്നോടിയായുള്ള ഏകാദശ രുദ്രയജ്ഞം 11ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2011, 07:54 pm IST
inKannur

കണ്ണൂറ്‍: 2012൨ നവംബര്‍ 1 മുതല്‍ 11 വരെ കണ്ണാടിപ്പറമ്പ്‌ ശ്രീ ധര്‍മ്മശാസ്താ-ശിവ ക്ഷേത്രാങ്കണത്തില്‍ നടത്താന്‍ തീരുമാനിച്ച അതിരുദ്ര മഹായജ്ഞത്തിണ്റ്റെ മുന്നോടിയായി മൂന്ന്‌ മാസത്തിലൊരിക്കല്‍ നടക്കുന്ന ഏകാദശ രുദ്രം ഈ മാസം 11ന്‌ ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന്‌ സമിതി പ്രസിഡണ്ട്‌ പഞ്ചിക്കല്‍ നാരായണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യജ്ഞത്തോടനുബന്ധിച്ച്‌ നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഭാരതീയ സംസ്കാരത്തെപ്പറ്റിയും ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ഗവേഷണ-പ്രചരണങ്ങള്‍ നടത്തുന്ന ഡോ.ടി.പി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തന്ത്രി കരുവാരത്തില്ലത്ത്‌ പരമേശ്വരന്‍ നമ്പൂതിരി ദീപപ്രോജ്വലനം നടത്തും. കെ.സുധാകരന്‍ എംപി യജ്ഞത്തിണ്റ്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം ചെയ്യും. കീഴേടം രാമന്‍ നമ്പൂതിരി, മുന്നുലം നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും. അഡ്വ. കെ.കെ.ബാലറാം, സി.എം.ശ്രീജിത്ത്‌, പി.വി.ദാമോദരന്‍, എം.ശ്രീധരന്‍ നമ്പൂതിരി, രവീന്ദ്രനാഥ്‌ ചേലേരി എന്നിവര്‍ ആശംസകള്‍ നേരും. സമൂഹത്തിണ്റ്റെയും ദേശത്തിണ്റ്റെയും നന്‍മയാണ്‌ അതിരുദ്ര യജ്ഞം കൊണ്ടുദ്ദേശിക്കുന്നത്‌. 11 വേദികളിലായി 11 ആചാര്യന്‍മാര്‍ വേദ വിധി പ്രകാരം യജുര്‍വേദത്തിലെ രുദ്ര മന്ത്രങ്ങള്‍ ഉരുവിട്ട്‌ ഭഗവാന്‍ പരമശിവന്‌ കലശാഭിഷേകം ചെയ്യുന്നതാണ്‌ അതിരുദ്ര മഹായജ്ഞത്തിണ്റ്റെ ചടങ്ങുകള്‍. രാവിലെ 3 മണി മുതല്‍ തുടങ്ങുന്ന പ്രസ്തുത ചടങ്ങുകള്‍ 11 മണി വരെ നീണ്ടുനില്‍ക്കും. തുടര്‍ന്ന്‌ ഭാരതീയ സംസ്കാരത്തിണ്റ്റെ മൂല്യങ്ങളെ കുറിച്ചുള്ള ക്ളാസുകളും വാസ്തു, ജ്യോതിഷം, സംസ്കൃതം, വ്യാകരണം, സാഹിത്യം, വൈദ്യം, ആയോധനം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രായോഗിക പരിജ്ഞാന ക്ളാസുകളും പ്രദര്‍ശനങ്ങളും ഉണ്ടാവുമെന്നും നാരായണന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ രവീന്ദ്രനാഥ്‌ ചേലേരി, എം.മുരളീമോഹനന്‍, പി.വി.ചന്ദ്രഭാനു, അഡ്വ. ഗോപാലകൃഷ്ണന്‍, കെ.പി.പത്മനാഭന്‍ നമ്പ്യാര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.