Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മില്‍മപാല്‍ വിലവര്‍ദ്ധനവ്‌ ഇന്നുമുതല്‍; പാല്‍ വില വര്‍ദ്ധനവ്‌ ജനങ്ങള്‍ക്ക്‌ ഇരുട്ടടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 08:21 pm IST
inKannur

കണ്ണൂറ്‍: മലയാളികള്‍ക്ക്‌ ഓണസമ്മാനമായി നല്‍കിയ മില്‍മപാല്‍ വില വര്‍ദ്ധനവ്‌ ഇന്നുമുതല്‍ നിലവില്‍ വരും. ഓണത്തലേന്ന്‌ തന്നെ ലിറ്ററിന്‌ ൫ രൂപ വെച്ച്‌ കൂട്ടിയ മില്‍മയുടെ നടപടി ജനങ്ങള്‍ക്ക്‌ ഇരുട്ടടിയായിമാറിയിരിക്കുകയാണ്‌. ക്ഷീരകര്‍ഷകരെ രക്ഷിക്കാനാണെന്ന ഓമന പേരിലാണ്‌ ഒറ്റയടിക്ക്‌ ൫ രൂപ വില കൂട്ടിയത്‌. സാമ്പത്തിക പ്രതിസന്ധിയിലായ മില്‍മയെ സഹായിക്കാനാണ്‌ വില കൂട്ടിയതെന്നും ആരോപണമുണ്ട്‌. ഓണക്കാലമായതോടെ പാലിണ്റ്റെ ഉപയോഗം കുത്തനെ കൂടും. ഇത്‌ മുതലെടുക്കാനാണ്‌ നീക്കം. ഇപ്പോള്‍ ൧൨ ലക്ഷം ലിറ്റര്‍ പാലാണ്‌ പ്രതിദിനം വിതരണം ചെയ്യുന്നത്‌. ഓണമടുത്തതോടെ ഇത്‌ കുത്തനെ കൂടി ൨൪ ലക്ഷം ലിറ്ററിലെത്തിനില്‍ക്കും. മഹാരാഷ്‌ട്ര, തമിഴ്നാട്‌, കര്‍ണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്‌ പാല്‍ എത്തിക്കുന്നത്‌. ഈ അവസരത്തിലുള്ള വില വര്‍ദ്ധനവ്‌ മില്‍മയ്‌ക്ക്‌ ഏറെ ഗുണം ചെയ്യും. ഇപ്പോള്‍ ശരാശരി ഏഴേകാല്‍ ലക്ഷം ലിറ്റര്‍ പാല്‍ മാത്രമേ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുള്ളു. അന്യ സംസ്ഥാനങ്ങളിലെ പാലിനെ ആശ്രയിച്ചാണ്‌ മില്‍മയുടെ പ്രവര്‍ത്തനം. ക്ഷീരമേഖലകളില്‍ നിന്നും ജനം വഴിമാറിയത്‌ മൂലമാണ്‌ പാല്‍ ക്ഷാമം കേരളത്തില്‍ രൂക്ഷമായത്‌.കാലിതീറ്റ, പുല്ല്‌ എന്നിവയുടെ വിലക്കയറ്റം, അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ ലഭ്യതകുറവ്‌ ഇത്തരത്തിലുള്ള പശുക്കളെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചാല്‍ തന്നെ പരിപാലനം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ എന്നിവയാണ്‌ പലരും പശുവളര്‍ത്തലില്‍ നിന്നും പിറകോട്ടുപോകാന്‍ കാരണമായത്‌. ഇതിനെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവാത്തതും പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ട്‌. ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി രണ്ട്‌ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക്‌ ൧൦൦ ദിവസത്തെ വേതനം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ഗ്രാമവികസന മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഇത്‌ പ്രായോഗികമായിട്ടില്ല. അതുകൊണ്ട്‌ തന്നെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണ്‌. ഇന്ന്‌ മുതല്‍ വര്‍ദ്ധിപ്പിക്കുന്ന ൫ രൂപയില്‍ ൪.൨൦ രൂപ കര്‍ഷകനും ൨൦ പൈസവീതം ഏജണ്റ്റുമാര്‍ക്ക്‌ കമ്മീഷനും സൊസൈറ്റികള്‍ക്കും, മില്‍മ മേഖലായൂണിയനും, പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവ്‌ നേരിടുന്നതിനുള്ള പ്രത്യേക ഫണ്ടിലേക്കും നല്‍കുമെന്നാണ്‌ മില്‍മ പറയുന്നത്‌. നിലവില്‍ കര്‍ഷകന്‌ കിട്ടുന്ന ലിറ്ററിന്‌ ൧൮.൭൫ രൂപ എന്നത്‌ ഇന്നുമുതല്‍ ൨൨.൯൫ ആയി വര്‍ദ്ധിക്കും. ഇതുവഴി മില്‍മയെ കൈയൊഴിയുന്ന കര്‍ഷകരെ ഒരുപരിധിവരെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നാണ്‌ മില്‍മ അധികൃതരുടെ കണക്കുകൂട്ടല്‍. ൨൦൧൦ ജൂണ്‍ ൨൮നാണ്‌ അവസാനമായി പാല്‍വില കൂട്ടിയത്‌. കോടതിതീരുമാന പ്രകാരമാണ്‌ ഇപ്പോഴത്തെ വര്‍ദ്ധനവ്‌ നടപ്പിലാക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.