Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബോംബ്‌ നിര്‍മ്മിക്കുന്നതിനിടെ നാലംഗസംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:56 pm IST
inThrissur

ചാവക്കാട്‌ : ബോംബ്‌ നിര്‍മ്മാണത്തിനിടെ നാലംഗസംഘത്തെ പോലീസ്‌ പിടികൂടി. കരുവന്തലയില്‍ നിന്നാണ്‌ വെങ്കിടങ്ങ്‌ സ്വദേശി നാരായണപറമ്പത്ത്‌ അനില്‍കുമാര്‍ (44), കരുവന്തല കുന്തറ കണ്ണന്‍ (22), അന്തിക്കാട്‌ ആലിങ്ങല്‍പ്പടി മാങ്ങാട്ടുകര സുധീഷ്കുമാര്‍ (29), ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പള്ളിപ്പറമ്പില്‍ പ്രവീണ്‍ എന്നിവരെ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പോലീസ്‌ അസി.കമ്മീഷണര്‍ ആര്‍.കെ.ജയരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. കൊലപാതകത്തിനായി ബോംബുണ്ടാക്കുന്നതിനിടയിലാണ്‌ പ്രതിയായ അനില്‍കുമാറിന്റെ വീടിന്റെ മുകള്‍ ഭാഗത്ത്‌ മുറിയില്‍ നിന്നും സംഘത്തെ പിടികൂടിയത്‌. ഇവരില്‍ നിന്നും വാള്‍, ഇരുമ്പ്‌ പൈപ്പ്‌, നാടന്‍ ബോംബ്‌ നിര്‍മ്മിക്കുന്നതിനാവശ്യമായ വെടിമരുന്ന്‌.
കുപ്പിച്ചില്ല്‌, വെള്ളാരംകല്ല്‌, പ്ലാസ്റ്റിക്‌ നൂല്‍ എന്നിവയും മുളകുപൊടിയും മണലും ചേര്‍ന്ന മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്‌. കേസിലെ രണ്ടാംപ്രതിയായ സുധീഷ്കുമാറിന്റെ ശത്രുവായ ആമ്പല്ലൂര്‍ സ്വദേശി ഗോപി എന്ന സ്വര്‍ണ പണിക്കാരനെ കൊലപ്പെടുത്തുന്നതിനാണ്‌ പ്രതികള്‍ ബോംബ്‌ നിര്‍മ്മിച്ചിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

ഒന്നാം പ്രതിയായ അനില്‍കുമാറിനെതിരെ പാവറട്ടി സ്റ്റേഷനിലും സുധീഷ്കുമാറിനെതിരെ കാട്ടൂര്‍, മതിലകം, വാടാനപ്പിള്ളി, ചാവക്കാട്‌, വലപ്പാട്‌, തൃശൂര്‍ ഈസ്റ്റ്‌, വെസ്റ്റ്‌ എന്നീ സ്റ്റേഷനുകളില്‍ പിടിച്ചുപറി, കൊലപാത ശ്രമം തുടങ്ങിയ നിരവധി കേസുകള്‍ ഉണ്ട്‌. മൂന്നാം പ്രതിയായ കണ്ണനെതിരെ വലപ്പാട്‌ സ്റ്റേഷനിലും നാലാം പ്രതി പ്രവീണിനെതിരെ അന്തിക്കാട്‌ സ്റ്റേഷനില്‍ ഒരു കൊലപാതക കേസും നിലവിലുണ്ട്‌. കേസില്‍ മറ്റു പ്രതികള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. ഗുരുവായൂര്‍ സി.ഐ. സി.കെ.സുനില്‍കുമാര്‍, ഗുരുവായൂര്‍ എസ്‌.ഐ.ശ്രീജിത്ത്‌, പാവറട്ടി എസ്‌.ഐ. ലിപ്പിനി, എ.എസ്‌.ഐ. സജീവന്‍, തൃശൂര്‍ സിറ്റി പോലീസ്‌ കമ്മീഷണറുടെ ഷാഡോ പോലീസ്‌ അംഗങ്ങളായ എ.എസ്‌.ഐ. ഫിലിപ്പ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഡേവീസ്‌, കൃഷ്ണകുമാര്‍, ഗോപാലകൃഷ്ണന്‍, പളനിസ്വാമി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.