Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 10:33 pm IST
inThrissur

വാടാനപ്പള്ളി: മത്സ്യതൊഴിലാളികള്‍ പരാതികളുടെ കെട്ടഴിക്കുകയും എംഎല്‍എ ക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ അധികൃതര്‍ കണ്ണുതുറന്നു, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ്‌ വകുപ്പ്‌ മെല്ലെപ്പോക്ക്‌ നിറുത്തി. ചേറ്റുവ ഹാര്‍ബര്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 30.24 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ മിനി ഹാര്‍ബര്‍ നിര്‍മ്മാണം ഒരു മാസത്തോളമായി മുടങ്ങികിടക്കുകയാണ്‌. കരാറുകാരന്‌ പണം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ പ്രവൃത്തി നിറുത്തി വയ്‌ക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ്‌ കേന്ദ്രമന്ത്രി ശരത്പവാറാണ്‌ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌. മൂന്ന്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ അന്ന്‌ മന്ത്രി പറഞ്ഞിരുന്നുവെങ്കിലും നാട്ടുകാരുടേയും വിവിധ മത്സ്യതൊഴിലാളി സംഘടനകളുടേയും പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ എട്ടുമാസത്തിനുശേഷമാണ്‌ പ്രവൃത്തി ആരംഭിച്ചത്‌. എന്നാല്‍ രണ്ടുമാസത്തോളം പണി ചെയ്തിട്ടും കരാറുകാരന്‌ ചിലവഴിച്ച പണം കിട്ടിയില്ല. ഇതേ തുടര്‍ന്ന്‌ നിര്‍മ്മാണം നിറുത്തി വയ്‌ക്കുകയായിരുന്നു. വീണ്ടും പ്രതിഷേധങ്ങള്‍ അലയടിച്ചതോടെ കെവി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഇടപെട്ട്‌ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍. മത്സ്യതൊഴിലാളി സംഘടനകള്‍, കരാറുകാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്താണ്‌ പ്രശ്നപരിഹാരം ഉണ്ടാക്കിയത്‌. കരാറുകാരന്‌ കൊടുക്കാനുള്ള പണം ഉടനെ നല്‍കുമെന്നും പണി നടത്തുന്നതിന്‌ ആവശ്യമായ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുമെന്നും റോഡ്‌ അറ്റകുറ്റപണി നടത്തുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ്‌ വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍ എന്‍.മോഹന്‍കുമാര്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പണി പുനരാരംഭിക്കാനും അദ്ദേഹം ഉത്തരവിട്ടു. കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്സി.എഞ്ചിനീയര്‍ എസ്‌.ഗിരിജ, അസി.എക്സി.എഞ്ചിനീയര്‍, ജോമോന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.