Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോണ്‍ഗ്രസ്‌ ജനാധിപത്യത്തെ തുറുങ്കിലടക്കുന്നു; കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 10:35 pm IST
inThrissur

തൃശൂര്‍ : അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നതെന്ന്‌ ജനാധിപത്യത്തിന്‌ പുല്ലുവില കല്‍പിക്കാത്തവരാണ്‌ കോണ്‍ഗ്രസ്സെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. അന്നാഹസാരയെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‌ ശേഷം കോര്‍പ്പറേഷന്‌ മുന്നില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു. ജില്ലാപ്രസിഡണ്ട്‌ അഡ്വ. ബി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ്‌, എ.ഉണ്ണകൃഷ്ണന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്‌, ജസ്റ്റിന്‍ ജേക്കബ്ബ്‌, പത്മിനിപ്രകാശന്‍, ടി.ടി.ആന്റോ, കെ.നന്ദകുമാര്‍,ടോണി ചാക്കോള, ഷാജുമോന്‍ വട്ടേക്കാട്‌, എ.പ്രമോദ്‌, സര്‍ജു തൊയ്‌ക്കാവ്‌, പ്രഭാകരന്‍ മാഞ്ചാടി, സുന്ദര്‍രാജന്‍, പി.കെ.ബാബു, അനില്‍ പോലൂക്കര, പി.എസ്‌.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ : അന്നാഹസാരയെ അറസ്റ്റ്‌ ചെയ്തതില്‍ സ്റ്റേറ്റ്‌ പെന്‍ഷനേഴ്സ്‌ സംഘ്‌ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന്‍, കെആര്‍ ശശിധരന്‍,എം.ബാലകൃഷ്ണന്‍, എ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ചേര്‍പ്പ്‌ : ബിജെപി നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ മണ്ഡലം പ്രസിഡണ്ട്‌ സേവന്‍ പള്ളത്ത്‌, ജനറല്‍ സെക്രട്ടറിമാരായ രാജീവ്‌ കണാറ, എ.ആര്‍.അജിഘോഷ്‌, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പി.ഗോപിനാഥ്‌, ദിനേശ്‌ കണ്ണോളി, ടി.ജെ.അശ്വിന്‍, അഡ്വ. ഹരി, പി.പി.ഡേവീസ്‌, കെ.പി.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

മണലൂര്‍ : ബിജെപി മണലൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അഴിമതിക്കെതിരെ പോരാടിയ അന്നാഹാസാരയെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധ പ്രകടനം നടത്തി. അരിമ്പൂര്‍ പഞ്ചായത്തില്‍ നടന്ന പ്രകടനം മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ്‌ മേനോത്ത്‌ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ എം.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. മണലൂരില്‍ ജില്ലാകമ്മിറ്റി അംഗം പി.കെ.ലാല്‍ ഉദ്ഘാടനം ചെയ്തു. സുധീര്‍ പൊറ്റേക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരിയില്‍ മണ്ഡലം സെക്രട്ടറി മനോജ്‌ ഉദ്ഘാടനം ചെയ്തു. പ്രദീപ്‌ പറമ്പംതള്ളി അദ്ധ്യക്ഷത വഹിച്ചു. ചൂണ്ടലില്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട്‌ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണിചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു.

കൊടകര : അഴിമതിക്കെതിരെ സമരം പ്രഖ്യാപിച്ച അന്നാഹസാരെയും പൊതുസമൂഹ പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട്‌ സെന്ററില്‍ പ്രകടനം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട്‌ വി.വി.രാജേഷ്‌, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്‌ സജീവന്‍ അമ്പാടത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചാലക്കുടി : അഴിമതിക്ക്‌ എതിരെ സമരം നടത്തുന്ന അന്നാഹസാരയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചതില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ്‌ യൂണിയന്‍ ചാലക്കുടി യൂണിറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. ഭാരതത്തിന്റെ സ്വന്തമായ ഗാന്ധിയന്‍ സംസ്കാരത്തോടുള്ള കടുത്ത അവഹേളനം കൂടിയാണിത്‌ എന്ന്‌ യോഗം വിലയിരുത്തി. യോഗത്തില്‍ അഡ്വ. എം.എസ്‌.വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കെറ്റുമാരായ ഫാ.ജോണ്‍സണ്‍ ജി.ആലപ്പാട്ട്‌, വിജു വാഴക്കാല, പി.കെ.ഗിരിജാവല്ലഭന്‍ എന്നിവര്‍ പ്രസംഗച്ചു.

ചാലക്കുടി : അന്നാഹസാരെയെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ മേലൂരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി. മേലൂര്‍ പഞ്ചായത്ത്‌ ഓഫീസ്‌ പടിക്കലില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം മേലൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സ്ത്രീകളും, കുട്ടികളും അടക്കം നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. പ്രതിഷേധയോഗത്തില്‍ ഹിന്ദു ഐക്യവേദി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.വി.അനില്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ്‌ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി പി.ആര്‍.ശിവപ്രസാദ്‌, ഷിലൈരാഘവന്‍,ബിബിന്‍ കാട്ടുങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചാലക്കുടി : അന്യായമായി അന്നാഹസാരയെ അറസ്റ്റ്‌ ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്‌ എല്‍.ഐ.സി. എംപ്ലോയീസ്‌ യൂണിയന്‍ ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ യൂണിറ്റ്‌ പ്രസിഡണ്ട്‌ കെ.കെ.അയ്യപ്പന്‍, സെക്രട്ടറി കെപി.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട: രാഷ്‌ട്രീയ സ്വയംസേവക സംഘം പൊറത്തിശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അണ്ണാഹസാരയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. താലൂക്ക്‌ കാര്യവാഹ്‌ പി.ഹരിദാസ്‌, വി.ബി.കര്‍ണ്ണന്‍, ബി.ജെ.പി.ജില്ല സെക്രട്ടറി ടി.വി.ഷാജി, അനൂപ്‌, ഓംപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു. ഷിധിന്‍, ഷിബു, ജിതിന്‍, സജിബ്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.