Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണം മാറിമാറിവന്ന സര്‍ക്കാറുകളുടെ നയം: കര്‍ഷകമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 10:19 pm IST
in Kannur

കണ്ണൂറ്‍: മാറിമാറിവന്ന സര്‍ക്കാറുകള്‍ കാര്‍ഷികമേഖലയെ അവഗണിച്ചതും ചിലട്രേഡ്‌ യൂണിയനുകളുടെ രാഷ്‌ട്രീയ പ്രേരിത സമരങ്ങളുമാണ്‌ കേരളം കാര്‍ഷികരംഗത്ത്‌ പിന്തള്ളപ്പെടാന്‍ കാരണമെന്ന്‌ കര്‍ഷകമോര്‍ച്ച ദേശീയ സമിതി അംഗം പി.സി.മോഹനന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. യുപിഎ സര്‍ക്കാറിണ്റ്റെ സ്വതന്ത്രവ്യാപാര വിപണനക്കരാറില്‍ ഏര്‍പ്പെട്ട നടപടിയും കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കാന്‍ കാരണമായെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിണ്റ്റെ ഈ നടപടി ചില കാര്‍ഷികവിളകളുടെ വ്യാപാരത്തെയും വിപണനത്തെയും വളരെ പ്രതികൂലമായി ബാധിച്ചെന്ന്‌ മോഹനന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. ചിങ്ങം ഒന്ന്‌ കര്‍ഷക വന്ദനദിനമായി ആചരിക്കുന്നതിണ്റ്റെ ഭാഗമായി കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, നേതാക്കളായ പി.കെ.വേലായുധന്‍, എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, വിജയന്‍ വട്ടിപ്രം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിനെത്തിയ കര്‍ഷകരെ മോഹനന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു. കെ.രഞ്ചിത്ത്‌ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വി.ഗിരീഷ്‌ ബാബു സ്വാഗതവും പി.വി.രാജീവന്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക ജോലിക്ക്‌ സ്ത്രീ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ജോലിചെയ്യുന്ന സ്ത്രീകളെയും കാര്‍ഷിക മേഖലയ്‌ക്ക്‌ ലഭ്യമാക്കണമെന്ന്‌ കര്‍ഷകമോര്‍ച്ച പ്രമേയത്തില്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. മാസത്തില്‍ ൨൦ രൂപ ക്ഷേമനിധിയിലേക്ക്‌ ഈടാക്കുന്നുണ്ടെങ്കിലും ക്ഷീരകര്‍ഷക ക്ഷേമനിധി നടപ്പാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണെന്നും ഈ അവ്യക്തത നീക്കി ക്ഷീരകര്‍ഷക ക്ഷേമനിധി ഉടന്‍ നടപ്പാക്കണമെന്നും കര്‍ഷക മോര്‍ച്ച മറ്റൊരു പ്രമേയത്തിലൂടെ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.