Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌; പ്രദര്‍ശനം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 10:18 pm IST
in Kannur

കണ്ണൂറ്‍: സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണം ൧൯ന്‌ കണ്ണൂരില്‍ മന്ത്രി കെ.സി. ജോസഫ്‌ നിര്‍വഹിക്കും. ഇതിണ്റ്റെ ഭാഗമായി ഇന്ന്‌ മുതല്‍ ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്‌. കണ്ണൂറ്‍ ടൗണ്‍ സ്ക്വയറിലാണ്‌ പരിപാടിയെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്‌ ഫോട്ടോ പ്രദര്‍ശനവും സെമിനാറും വൈകുന്നേരം നാല്‌ മണിക്ക്‌ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രൊഫ.കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. ൧൯ന്‌ ഉച്ചക്ക്‌ ൩-൩൦ന്‌ നടത്തുന്ന സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണ ചടങ്ങില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, സണ്ണിജോസഫ്‌, ജെയിംസ്മാത്യു, കെ.എം. ഷാജി, ടി.വി രാജേഷ്‌, ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്‌, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ, പിആര്‍ഡി ഡയറക്ടര്‍ എം.നന്ദകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി, പി.വി.ബാലന്‍, ടിജെ വര്‍ഗ്ഗീസ്‌, പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ എ.ഫിറോസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫോട്ടോഗ്രാഫി ദിനം കൂടിയായ ൧൯ന്‌ ഉച്ചക്ക്‌ ൨-൩൦ന്‌ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയേന്തിയ ഘോഷയാത്രയും നടക്കും. ജിജോ.ജി, പറവൂര്‍-കൊല്ലം ഒന്നാം സ്ഥാനവും ശിവന്‍ മലയാറ്റൂറ്‍ രണ്ടാം സമ്മാനവും പി.ഒ.മാത്യൂസ്‌ കൊട്ടാരക്കര മൂന്നാം സമ്മാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്ക്‌ യഥാക്രമം ൧൦,൦൦൧, ൫൦൦൧, ൩൦൦൧ രൂപയുടെ ക്യാഷ്‌ അവാര്‍ഡും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ൧൦ പേര്‍ ൫൦൦ രൂപയുടെ ക്യാഷ്‌ അവാര്‍ഡിനും അര്‍ഹരായി. ജിതേഷ്‌ പി.നടുവണ്ണൂറ്‍, എ.കെ.രഞ്ജിത്ത്‌ വാമന്‍, ചാര്‍ലി ജോസഫ്‌ തലയോലപ്പറമ്പ്‌, രവി.കെ-പെരിനാട്‌, സുഷമന്‍ കടവില്‍-വൈപ്പിന്‍, സുബിന്‍ ചെറുതുരുത്തി, ദാമു സര്‍ഗം-പയ്യന്നൂറ്‍, സന്ദീപ്‌ നമ്പൂതിരി പട്ടാന്നൂറ്‍, പി.വി.സബിത മാതമംഗലം എന്നിവരാണ്‌ പ്രോത്സാഹന സമ്മാനം നേടിയവര്‍. ഓരോ വര്‍ഷവും ശ്രദ്ധേയമായ വിഷയങ്ങളിലാണ്‌ മത്സരം നടത്താറുള്ളത്‌. മനുഷ്യന്‍ വരുത്തുന്ന വിനകള്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ചെയര്‍മാനും മൂന്ന്‌ അംഗങ്ങളും ഉള്‍പ്പെട്ട വിദഗ്ധ സമിതി പരിശോധിച്ചാണ്‌ ജേതാക്കളെ നിശ്ചയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പി.പി.ചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പിആര്‍ഡി ചീഫ്‌ ഫോട്ടോഗ്രാഫര്‍ കെ.ഹരിഹരന്‍ നായര്‍, എകെപിഎ സംസ്ഥാന പ്രസിഡണ്ട്‌ പി.വി.ബാലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.