Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ്‌ കരേറ്റ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 08:19 pm IST
inKannur

കണ്ണൂറ്‍: കൂത്തുപറമ്പിനടുത്ത കരേറ്റയില്‍ നടക്കുന്ന നാലാ മത്‌ സാര്‍വ്വജനിക ഗണേശോത്സവം 31ന്‌ ആരംഭിച്ച്‌ വര്‍ണശബളമായ നിമഞ്ജന ഘോഷയാത്രയോടെ സപ്തംബര്‍ 7ന്‌ സമാപിക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 31ന്‌ വൈകുന്നേരം 4 മണിക്ക്‌ മട്ടന്നൂറ്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന്‌ ഭക്തജനങ്ങളുടെയും ഒട്ടേറെ വാഹനങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്ര കരേറ്റ ഗാന്ധി സ്മാരക വായനശാലക്ക്‌ സമീപം വെച്ച്‌ താലപ്പൊലിയോടെ എതിരേറ്റ്‌ സാര്‍വ്വജനിക ഗണേശോത്സവ സന്നിധിയില്‍ എത്തിച്ചേരും. അന്നുതന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കലവറ നിറയ്‌ക്കല്‍ ഘോഷയാത്രയും ഇതോടൊപ്പം സംഗമിക്കും. സപ്തംബര്‍ 1ന്‌ രാവിലെ 6 മണിക്ക്‌ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങും നടക്കും. 4ന്‌ പ്രത്യേക വിഘ്നേശ്വര പൂജയും വൈകുന്നേരം 5 മണിക്ക്‌ സര്‍വ്വൈശ്വര്യപൂജയും നടക്കും. എല്ലാദിവസവും വൈകുന്നേരം 7 മണിക്ക്‌ ആദ്ധ്യാത്മിക പ്രഭാഷണവും നടക്കും. കാഭാ സുരേന്ദ്രന്‍, അഡ്വ. പി.ജയസൂര്യ പാല, പയ്യാവൂറ്‍ മാധവന്‍ മാസ്റ്റര്‍, കെ.എം.ഷാജി എംഎല്‍എ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. ഉത്സവത്തോടനുബന്ധിച്ച്‌ ഈ വര്‍ഷം ഗണേശസേവാ പുരസ്കാരം ഏര്‍പ്പെടുത്തിയതായും സംഘാടകസമിതി അറിയിച്ചു. വിവിധ ദിവസങ്ങളിലായി മട്ടന്നൂറ്‍ ഭരതശ്രീ നൃത്തവിദ്യാലയം, കൂത്തുപറമ്പ്‌ കലാനിലയം എന്നിവയുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍, വരവിളി, തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌. സമൂഹത്തിലെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങും ജില്ലാതല ഗണേശ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌. സപ്തംബര്‍ 7ന്‌ വൈകുന്നേരം 4 മണിക്ക്‌ ശിങ്കാരിമേളത്തിണ്റ്റെ അകമ്പടിയോട്‌ കൂടി ഉരുവച്ചാല്‍ നഗരപ്രദക്ഷിണത്തിന്‌ ശേഷം നീര്‍വ്വേലി പുഴയില്‍ ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങ്‌ നടക്കുന്നതോടെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍.വിശ്വനാഥന്‍, ഒ,രവീന്ദ്രന്‍, ഒ.ഷിജു, സി.ജിജീഷ്‌, ഒ.അനില്‍കുമാര്‍, വിപിന്‍രാജ്‌, വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

Kerala

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.