Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരത്തിലെ റോഡുകള്‍ കുളങ്ങളായി; യാത്ര ദുരിതപൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2011, 09:43 am IST
in Thrissur

തൃശൂര്‍ : നഗരത്തിന്റെ റോഡുകളെല്ലാം കുളങ്ങളായി യാത്ര ദുരിതമയമായിത്തീര്‍ന്നു. ഇവിടെ റീ ടാറിങ്‌ നടന്നിട്ട്‌ മാസങ്ങളായിട്ടുള്ളുവെങ്കിലും റോഡുകളെല്ലാം പക്ഷേ തകര്‍ന്ന്‌ തരിപ്പണമായി. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ്‌ നഗരത്തിലെത്തുന്നവരുടെ യാത്ര. റോഡുകളിലെ ഗതാഗതക്കുരുക്ക്‌ മൂലം വട്ടം തിരിയുന്നത്‌ വേറെ. നഗരത്തിലെ ഏറെ തിരക്കുള്ള റോഡാണ്‍്‌ കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷന്‍. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന്‌ പുറപ്പെടുന്ന ബസ്സുകള്‍ക്ക്‌ പടിഞ്ഞാറേക്കോട്ടയില്‍ എത്താന്‍ സാധാരണ ഗതിയില്‍ പത്ത്‌ മിനിറ്റ്‌ പോലും വേണ്ടി വരാറില്ല. എന്നാല്‍ എപ്പോള്‍ മുക്കാല്‍ മണിക്കുര്‍ യാത്രചെയ്താലും പടിഞ്ഞാറേകോട്ടയിലെത്തുമെന്ന്‌ ഉറപ്പില്ലാത്ത സ്ഥിതിയാണ്‌. ശക്തന്‍ സ്റ്റാന്‍ഡ്‌ മുതല്‍ പടിഞ്ഞാറേകോട്ട വരെയുള്ള റോഡ്‌ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്‌. റോഡിന്റെ അവസ്ഥ പരിതാപകരമായി. കോഴിക്കോട്‌ , ഗുരുവായൂര്‍ , കാഞ്ഞാണി , കുന്നംകുളം , എന്നിവിടങ്ങളിലേക്കുള്ള 300 ലധികം സ്വകാര്യ ബസ്സുകളാണ്‌ ഇത്‌ വഴി ദിനംപ്രതി കടന്നുപോകുന്നത്‌. ശക്തന്‍ സ്റ്റാന്‍ഡ്‌ , കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷന്‍ , ദിവാന്‍ജിമൂല, ശങ്കരയ്യ ജംഗ്ഷന്‍ , കൊക്കാലെ, പൂത്തോള്‍ എന്നിവിടങ്ങളിലുള്ളത്‌ റോഡാണോ എന്ന സംശയത്തിലാണ്‌ യാത്രക്കാര്‍. മഴ ശക്തമായതോടെ ചെറിയ കുഴികള്‍ കിടങ്ങുകളായി മാറി. നാട്ടുകാര്‍ ചേര്‍ന്ന്‌ താല്‍ക്കാലികമായി കുഴികള്‍ മണ്ണിട്ടു നികത്തി നികത്തിയെങ്കിലും അടുത്തുപെയ്ത കനത്ത മഴയില്‍ അതൊലിച്ചു പോയി. വലിയ വാഹനങ്ങള്‍ക്കിടയിലൂടെ പോകുന്ന ഇരു ചക്ര വാഹനക്കാരുടെ കാര്യമാണ്‌ അതിലേറെ കഷ്ടം. കോഴിക്കോട്‌, കാഞ്ഞാണി, കുന്നംകുളം ഭാഗത്തേക്ക്‌ പ്രതിദിനം കടന്നു പോവുന്ന ബസുകളുടെ എണ്ണം നാനൂറിനടുത്താണെങ്കില്‍ ഇരുചക്രവാഹനങ്ങളും, മറ്റ്‌ സ്വകാര്യ വാഹനങ്ങളുമായി കണക്കില്ലാത്തത്രയാണ്‌. രണ്ട്‌ ആഴ്ച മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി ദുരിതമാണ്‌ ഇപ്പോഴത്തെ യാത്ര.
റോഡുകളുടെ തകര്‍ച്ച കൂടിയപ്പോള്‍ യാത്രക്കാരുടെ ബുദ്ധിമുട്ടും ഇരട്ടിയായി. റോഡുകളുടെ അവസ്ഥ ഇത്രയേറെ ദുരിതമായിട്ടും കോര്‍പ്പറേഷന്‍ ഇവിടേക്ക്‌ തിരിഞ്ഞു നോക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത്‌ അംഗീകാരമായ ടാറിങ്‌ നടപടികള്‍ ആരംഭിച്ചത്‌ മൂന്ന്‌ മാസം മുമ്പാണ്‌. എന്നാല്‍ അപ്പോഴേക്കും മഴ തുടങ്ങി. മഴ തുടങ്ങിയതോടെ യാത്ര ഏറെ ദുര്‍ഘടമായി. മഴക്കാലത്തെ അറ്റക്കുറ്റപ്പണികള്‍ക്കായി ബിറ്റുമിന്‍ ഉപയോഗിക്കുമെന്ന്‌ മേയര്‍ അറിയിച്ചുവെങ്കിലും അത്‌ വാഗ്ദാനത്തില്‍ ഒതുങ്ങിപ്പോയി. നാളുകള്‍ക്ക്‌ മുമ്പാണ്‌ സ്ലാബുകള്‍ക്കിടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങിയ സംഭവംഉണ്ടായത്‌. നഗരത്തിലെ റോഡുകളുടെ തകര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ സര്‍വീസ്‌ നിറുത്തിവെയ്‌ക്കുന്നതടക്കമുള്ള സമര പരിപാടികള്‍ ആലോചിക്കുമെന്ന്‌ ബസ്‌ ഉടമകള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.