Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോമണ്‍വെല്‍ത്ത്‌: സിഎജി റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 09:45 pm IST
inIndia

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട്‌ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ദല്‍ഹി കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ട്‌ യുപിഎ സര്‍ക്കാരിന്‌ തിരിച്ചടിയാവുന്നു.

വ്യത്യസ്ത കായികമേളകള്‍ക്കായി പദ്ധതികള്‍ നടപ്പാക്കിയതില്‍ ഷീലാ ദീക്ഷിത്‌ സര്‍ക്കാര്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നും കൂടുതല്‍ പണം ചെലവാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഒളിമ്പിക്സ്‌ അസോസിയേഷന്റെ തലവനും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി തലവനുമായ സുരേഷ്‌ കല്‍മാഡി കായികമാമാങ്കത്തിന്റെ നടത്തിപ്പിന്റെ പേരില്‍ കോടിക്കണക്കിന്‌ രൂപ നികുതി വെട്ടിച്ചുവെന്നുമുള്ള സിഎജിയുടെ കണ്ടെത്തല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചതിന്‌ പിന്നാലെയാണ്‌ ഷീലാ ദീക്ഷിത്‌ സര്‍ക്കാരിനെതിരെ സിഎജിയുടെ കുറ്റാരോപണം വരുന്നത്‌.

കല്‍മാഡിയെ സംഘാടകസമിതി തലവനായി നിയമിച്ചതിന്‌ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആയിരുന്നുവെന്നും സിഎജി കുറ്റപ്പെടുത്തിയിട്ടുണ്ട്‌.

വീഥികള്‍ മോടിപിടിപ്പിക്കുന്നതിനായി ‘സ്പേജ്‌ എയ്ഡ്‌’ എന്ന കമ്പനിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ഈ കമ്പനിയെ വീണ്ടും അതിനായി നിയമിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വീഥികള്‍ നവീകരിക്കുന്നതിന്‌ ദല്‍ഹി സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്‌ 31.07 കോടി രൂപ അധികം ചെലവഴിച്ചെന്നുമാണ്‌ സിഎജിയുടെ നിരീക്ഷണം. ദല്‍ഹിയിലെ വഴിയോര വിളക്കുകള്‍ നവീകരിക്കാനുള്ള പദ്ധതി അനുസരിച്ച്‌ ലൈറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുത്തത്‌ മുഖ്യമന്ത്രിയാണെന്നും സിഎജി വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട്‌ നിരാകരിക്കുകയും റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനുശേഷം പ്രതികരിക്കാമെന്നാണ്‌ ഷീലാ ദീക്ഷിതിന്റെ നിലപാട്‌.

സിഎജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനുശേഷം പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി തീര്‍ച്ചയായും പരിശോധിക്കുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണസ്വാമി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Article

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.