Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിലനിര്‍ണയം കമ്പനികള്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2011, 11:14 pm IST
inUncategorized

ന്യൂദല്‍ഹി: പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം നീക്കാന്‍ യുപിഎ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ എല്‍പിജിയുടെയും ഡീസലിന്റെയും വില ക്രമാതീതമായി ഉയരും. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാനും ഉപഭോക്താക്കള്‍ക്ക്‌ പ്രതിവര്‍ഷം നാല്‌ സിലിണ്ടര്‍ മാത്രമായി പരിമിതപ്പെടുത്താനും ആലോചിക്കുന്നതിനിടെയാണ്‌ കേന്ദ്രത്തിന്റെ ജനവിരുദ്ധമായ പുതിയ നീക്കം.

പെട്രോളിനൊപ്പം ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില നിയന്ത്രണവും എടുത്തുകളയാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്ന്‌ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ ഇനിയും വൈദ്യുതി കിട്ടാത്തവര്‍ വെളിച്ചത്തിനായി മണ്ണെണ്ണ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതിന്റെ സബ്സിഡി തുടര്‍ന്നും അനുവദിക്കുമെന്ന്‌ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. ആഭ്യന്തര പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്‌ട്ര നിലവാരത്തിനൊപ്പമാക്കാനാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌.

ഇപ്പോള്‍ ഇത്‌ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്‍പന വഴി എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സബ്സിഡികളും എണ്ണബോണ്ടുകളും വഴി സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും നീകത്തിക്കൊണ്ടിരിക്കയാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ജൂണില്‍ മണ്ണെണ്ണ, ഡീസല്‍, എല്‍പിജി വില കൂട്ടിയപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ്‌, എക്സൈസ്‌ തീരുവകള്‍ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതുമൂലം പ്രതിവര്‍ഷം 49,000 കോടിരൂപയുടെ നഷ്ടം ഉണ്ടാകുന്നതായും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

സബ്സിഡി നേരിട്ട്‌ കൈമാറുന്നത്‌ സംബന്ധിച്ച്‌ യൂണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ദൗത്യസംഘം നല്‍കിയ ശുപാര്‍ശകള്‍ പരാമര്‍ശിക്കവെ, ഇതിനായുള്ള പെയിലറ്റ്‌ പ്രൊജക്ടുകള്‍ നിലവില്‍ വന്നശേഷം പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നായിരുന്നു മുഖര്‍ജിയുടെ മറുപടി. ഒക്ടോബര്‍ മുതല്‍ തമിഴ്‌നാട്‌, ആസാം, മഹാരാഷ്‌ട്ര, ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, ഒറീസ എന്നീ ഏഴ്‌ സംസ്ഥാനങ്ങളില്‍ സബ്സിഡി നേരിട്ട്‌ പണമായി നല്‍കുന്നതിനുള്ള പെയിലറ്റ്‌ പ്രോജക്ടുകള്‍ നടപ്പാക്കും. അസംസ്കൃത എണ്ണയുടെ അന്താരാഷ്‌ട്ര വില നിയന്ത്രണവിധേയമാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. യൂറോപ്പിനെയും യുഎസിനെയും ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള കരകയറ്റത്തെ ആശ്രയിച്ചിരിക്കും ക്രൂഡോയിലിന്റെ അന്താരാഷ്‌ട്ര വില. ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പെട്രോളിയം കയറ്റുമതി രാഷ്‌ട്രങ്ങളുടെ സംഘടന (ഒപെക്‌) എടുക്കുന്ന തീരുമാനവും നിര്‍ണായകമാവും. ഉത്പാദനം കൂട്ടേണ്ടെന്ന്‌ അവര്‍ തീരുമാനിച്ചാല്‍ എണ്ണ വിലയില്‍ അത്‌ പ്രതികൂലമായി പ്രതിഫലിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന്‌ കൂടുതല്‍ എണ്ണ പുറത്തുവിടുന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്‌. എണ്ണവില നിയന്ത്രിക്കാന്‍ കഴിഞ്ഞ ജൂണില്‍ യുഎസ്‌ സര്‍ക്കാര്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ വീതം പുറത്തുവിട്ടിരുന്നു. ജൂണില്‍ ബാരലിന്‌ 110 ഡോളറായിരുന്ന അസംസ്കൃത എണ്ണവില ജൂലൈയില്‍ 116-118 ഡോളര്‍വരെയായി. ആവശ്യത്തിന്റെ നാലില്‍ മൂന്നുഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ വര്‍ധന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ രാസവളസബ്സിഡികള്‍ക്കായി പ്രതിവര്‍ഷം 73,637 കോടിരൂപയാണ്‌ ചെലവഴിക്കുന്നതെന്നും മുഖര്‍ജി അവകാശപ്പെട്ടു.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.