Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെരുപ്പ്‌ മാലയണിയിച്ച്‌ മര്‍ദ്ദിച്ച ഡ്രൈവറെ സിഐടിയുക്കാര്‍ വീണ്ടും ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2011, 11:57 am IST
inKerala

ചേര്‍ത്തല: ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്തതിന്‌ സിഐടിയുക്കാര്‍ ചെരുപ്പുമാല അണിയിച്ച്‌ ദേഹത്ത്‌ മൂത്രം തളിച്ച്‌ മര്‍ദ്ദിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക്‌ നേരെ വീണ്ടും സിഐടിയു അക്രമം. ചേര്‍ത്തല ഡിപ്പോയിലെ എം പാനല്‍ ഡ്രൈവര്‍ കൊക്കോതമംഗലം നികര്‍ത്തില്‍ ബിജു (40)വിനെയാണ്‌ പരിക്കേറ്റ്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ആലപ്പുഴ ഡിപ്പോയില്‍ ഡ്യൂട്ടിക്ക്‌ നിയോഗിച്ച ബിജു ജോലിക്ക്‌ പോകുന്നതിനായി ഇന്നലെ പുലര്‍ച്ചെ 4.30ന്‌ ചേര്‍ത്തലയിലേക്ക്‌ സൈക്കിളില്‍ വരുമ്പോള്‍ കാളികുളം ജങ്ങ്ഷനില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ്‌ ചേര്‍ത്തല ഡിപ്പോയിലെത്തിയ ബിജു അധികൃതരോട്‌ വിവരം പറഞ്ഞെങ്കിലും ആലപ്പുഴ ഡിപ്പോയിലാണ്‌ ഡ്യൂട്ടി എന്നതിനാല്‍ അവിടെയെത്തി അറിയിച്ച ശേഷം ആശുപത്രിയില്‍ പോകാനായിരുന്നു മറുപടി.

ആലപ്പുഴ ഡിപ്പോയില്‍ എത്തിയ ഉടനെ ഡ്യൂട്ടിക്ക്‌ നിയോഗിക്കുകയായിരുന്നു. സര്‍വീസ്‌ ആരംഭിച്ച്‌ ഏറെ കഴിയും മുന്‍പ്‌ ചെവിയില്‍ നിന്ന്‌ രക്തം വാര്‍ന്ന്‌ തലചുറ്റി വീണു. ബസിലെ കണ്ടക്ടറും മറ്റും ചേര്‍ന്ന്‌ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്തു.
ചെവിയില്‍ നാല്‌ തുന്നലുണ്ട്‌. മൂക്കിനും പരിക്കുണ്ട്‌. ചെരിപ്പ്‌ മാല സംഭവത്തെ തുടര്‍ന്ന്‌ ബിജുവിന്‌ വധഭീഷണിയുള്ളതിനാല്‍ സ്ഥലം മാറ്റരുതെന്നും സിംഗിള്‍ ഡ്യൂട്ടി നല്‍കരുതെന്നും കെഎസ്‌ആര്‍ടിസി എംഡിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ആലപ്പുഴയ്‌ക്ക്‌ മാറ്റിയത്‌.

2010 ഏപ്രില്‍ 7നാണ്‌ ഇടതുപക്ഷ ഹര്‍ത്താല്‍ ദിനത്തില്‍ ചെരുപ്പുമാല അണിയിച്ചത്‌. ഇന്നലത്തെ സംഭവത്തിന്‌ പിന്നിലും ഇവര്‍ തന്നെയെന്ന്‌ ബിജു പറഞ്ഞു. ബിജുവിനെ നേരത്തെ ആക്രമിച്ചതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അടുത്തിടെ ചേര്‍ത്തല ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.