Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനക്കാര്‍ക്ക്‌ പൂര്‍ണ്ണ ബുദ്ധിയില്ലെന്ന്‌: ലാമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 10:53 pm IST
inWorld

വാഷിംഗ്ടണ്‍: തന്നെ തള്ളിപ്പറയുകവഴി ചൈനീസ്‌ നേതാക്കള്‍ പക്വതയാര്‍ജിച്ചിട്ടില്ലെന്ന്‌ വെളിപ്പെടുത്തുകയാണെന്ന്‌ ദലൈലാമ പ്രസ്താവിച്ചു. ചൈനക്ക്‌ കാലപ്പഴക്കത്താല്‍ വ്യത്യാസം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആഗോളമായി അംഗീകാരം നേടിയ ആത്മീയ നേതാവായ ലാമയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ്‌ അമേരിക്കയില്‍ ഒത്തുചേര്‍ന്നത്‌. പക്ഷേ സന്യാസിവേഷത്തിലുള്ള ചെന്നായ്‌ എന്നാണ്‌ ലാമയെ ചൈന വിശേഷിപ്പിക്കുന്നത്‌.

ടിബറ്റുകാരേയും ചൈനക്കാരേയും താനൊരു വിപരീതശക്തിയാണെന്ന്‌ വിശ്വസിപ്പിക്കാനാണ്‌ അവര്‍ പാടുപെടുന്നത്‌. അവര്‍ക്ക്‌ നിഷേധാത്മകത നൂറ്‌ ശതമാനവും നല്‍കേണ്ടതുണ്ട്‌ അവരുടെ അഭിപ്രായങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. സാധാരണ മനുഷ്യരില്‍ തലച്ചോറിന്റെ ഒരുഭാഗം വളര്‍ന്ന്‌ സാമാന്യബുദ്ധിയുണ്ടാകുന്നു. എന്നാല്‍ ചൈനക്കാര്‍ക്ക്‌ വിശിഷ്യാ തീവ്രവാദികള്‍ക്ക്‌ തലച്ചോറിന്റെ ഈ ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയെ സന്ദര്‍ശിച്ചപ്പോള്‍ ചൈനക്കാര്‍ക്ക്‌ ആ ഭാഗം നിറച്ചുകൊടുക്കുന്ന ഓപ്പറേഷന്‍ ചെയ്യണമെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. 1959 ല്‍ ടിബറ്റില്‍നിന്ന്‌ ചൈനീസ്‌ ഭരണംമൂലം പലായനം ചെയ്ത ലാമ ടിബറ്റുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി താന്‍ നിലകൊള്ളുമെന്നറിയിച്ചു. എന്നാല്‍ ചൈനക്കാര്‍തന്നെ ഒരു വിഘടനവാദിയായാണ്‌ ചിത്രീകരിക്കുന്നത്‌ റോളിംഗ്സ്റ്റോണ്‍ എന്ന മാസികക്കനുവദിച്ച അഭിമുഖത്തില്‍ ലാമ വ്യക്തമാക്കി.

എഴുപത്തിയാറ്‌ വയസിലും ലാമ പൂര്‍ണ ആരോഗ്യവാനായി കാണപ്പെടുന്നു. തന്റെ അനന്തരാവകാശിക്ക്‌ ചൈന അംഗീകാരം നല്‍കുമോ എന്ന്‌ ലാമ ഭയക്കുന്നു. തന്റെ രാഷ്‌ട്രീയ ദൗത്യം അവസാനിപ്പിക്കുകയാണെന്നറിയിച്ച ലാമ തന്റെ അനന്തരാവകാശിയായ പതിനഞ്ചാമത്‌ ലാമയുടെ ജീവിതമെങ്കിലും പ്രശ്നരഹിതമാവുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ തിബറ്റിലേക്കുള്ള തന്റെ തിരിച്ചുപോക്കിനെക്കുറിച്ച്‌ പരാമര്‍ശിക്കാറുള്ള ലാമ ഇത്തവണ നിശബ്ദത പാലിച്ചു. ലാഡയിലെ പൊട്ടാല കൊട്ടാരത്തില്‍തന്നെ സംസ്ക്കരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക്‌ ആശങ്കയില്ലെന്ന്‌ ലാമ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.