Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൊമാലിയയില്‍ ക്ഷാമമില്ലെന്ന്‌ ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 08:29 pm IST
in World

മൊഗാദിഷു: പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തിന്‌ തങ്ങളേര്‍പ്പെടുത്തിയ വിലക്ക്‌ സൊമാലിയയിലെ അല്‍ഷബാബ്‌ ഭീകരര്‍ തുടരുന്നു. സൊമാലിയയില്‍ ക്ഷാമമുണ്ടെന്നത്‌ ഐക്യരാഷ്‌ട്ര സഭയുടെ കള്ളപ്രചാരണമാണെന്ന്‌ അവര്‍ അറിയിച്ചു.

സൊമാലിയ കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ നേരിട്ട ഏറ്റവും വലിയക്ഷാമത്തെയാണ്‌ അഭിമുഖീകരിക്കുന്നതെന്ന്‌ ഐക്യരാഷ്‌ട്രസഭ കഴിഞ്ഞ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. സഹായമെത്തിക്കുന്നത്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ്‌ ചൂണ്ടിക്കാട്ടി. 2009 ല്‍ അല്‍ഷബാബിന്റെ അക്രമത്തെത്തുടര്‍ന്ന്‌ സഹായം നല്‍കുന്ന പടിഞ്ഞാറന്‍ ഏജന്‍സികള്‍ രാജ്യം വിട്ടിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ ലോകഭക്ഷ്യപരിപാടിയേയും ഭീകരവാദികള്‍ നിരോധിച്ചു. രാജ്യത്തെ പട്ടിണികൊണ്ട്‌ വലയുന്ന കുട്ടികള്‍ക്കായി ഭക്ഷണം വിമാനമാര്‍ഗം തലസ്ഥാനത്തെത്തിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസഭ വക്താവ്‌ അറിയിച്ചു.
പത്തുമില്യണ്‍ ആളുകള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നതില്‍ രണ്ടു പതിറ്റാണ്ടായി യുദ്ധം നടക്കുന്ന ദേശീയ സര്‍ക്കാരില്ലാത്ത സോമാലിയയാണ്‌ ഏറെ ദാരിദ്ര്യത്തിലായത്‌. കൊടിയ ദാരിദ്ര്യമനുഭവപ്പെടുന്ന സ്കൂള്‍ ലോവര്‍ ഷബെല്ല ഗ്രാമങ്ങളില്‍ ഭീകര സംഘടന നിയന്ത്രണമേറ്റെടുത്തതിനാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ അങ്ങോട്ടയയ്‌ക്കാന്‍ സഹായ ഏജന്‍സികള്‍ മടിക്കുകയാണ്‌.

ഫിഡന്‍ അജണ്ടകളില്ലെങ്കില്‍ മുസ്ലീം അമുസ്ലീം സംഘടനകളെ സോമാലിയയില്‍ സഹായം വിതരണം ചെയ്യാനനുവദിക്കുമെന്ന്‌ ഈ മാസമാദ്യം അല്‍ഷബാബ്‌ വക്താവ്‌ അലി മൊഹമ്മദ്‌ റാഗെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ക്ഷാമബാധിത പ്രദേശങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ അമേരിക്ക തയ്യാറായി. പക്ഷേ വ്യാഴാഴ്ച രാത്രി തങ്ങള്‍ നിരോധിച്ച ഏജന്‍സികളെ ഇപ്പോഴും തടയുമെന്നും അവര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും റാഗെ നിലപാടു മാറ്റിയിരുന്നു. വരള്‍ച്ചയുണ്ടെന്ന്‌ സമ്മതിച്ച റാഗെ ക്ഷാമമാണെന്ന വാര്‍ത്ത അസംബന്ധവും നൂറുശതമാനം അടിസ്ഥാനരഹിതവും വെറും പ്രചാരണവുമാണെന്നറിയിച്ചു.

സൊമാലിയയില്‍ വരള്‍ച്ചയുണ്ട്‌. മഴ കുറവാണ്‌ പക്ഷേ അവര്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല, സൊമാലിയന്‍ ചിന്തകനും അപഗ്രഥന വിദഗ്ധനുമായ റഷീദ്‌ അബ്ദി വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

166000 സൊമാലിയക്കാര്‍ അയല്‍ രാജ്യങ്ങളായ കെനിയയിലേക്കോ എത്യോപ്യയിലേക്കോ കുടിയേറിയിരുന്നു. ക്ഷാമബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 300 മില്ല്യണ്‍ അമേരിക്കന്‍ ഡോളറുകള്‍ വേണ്ടിവരുമെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും ക്ഷാമം മൂലം മരണമടയുകയാണ്‌, അദ്ദേഹം ചൂണ്ടിക്കാട്ടി. 3.7 മില്യണ്‍ സൊമാലിയക്കാര്‍ പ്രതിസന്ധിയിലാണെന്ന്‌ സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇവ മിക്കതും അല്‍ഷബാബിന്റെ അധീനതയിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

പുതിയ വാര്‍ത്തകള്‍

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.