Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ്‌ അധ്യാപികയെ കൊലപ്പെടുത്തിയ ജപ്പാന്‍കാരന്‌ ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2011, 09:26 pm IST
inWorld

ടോക്കിയോ: ബ്രിട്ടീഷ്‌ അധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്‌ ജപ്പാന്‍കാരന്‌ ജീവപര്യന്തം ശിക്ഷ. അധ്യാപികയുടെ ജഡം മണലില്‍ പൊതിഞ്ഞ്‌ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ കണ്ടെത്തുമയായിരുന്നു.

തത്സുയ ഇച്ചി ഹാഷിയാണ്‌ ബ്രാന്‍ഡനില്‍നിന്നുള്ള 22 കാരിയായ ലിന്‍ഡ്സേ ഹോക്കറെ തന്റെ ടോക്കിയോവിലുള്ള വസതിയില്‍ കൊലപ്പെടുത്തിയത്‌. ബലാല്‍സംഗശ്രമത്തിനിടയില്‍ ശ്വാസംമുട്ടി അവര്‍ മരിച്ചതാണെന്ന്‌ ഇച്ചിഹാഷി പറഞ്ഞു. 2007 ല്‍ ഹാഷിക്ക്‌ ഇംഗ്ലീഷ്‌ പാഠങ്ങള്‍ പഠിപ്പിച്ചശേഷമാണ്‌ അവരെ കാണാതായത്‌. മിസ്‌ ഹാക്കറുടെ പിതാവ്‌ ബില്‍ ഹാഷിക്ക്‌ നല്‍കാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ കൊടുക്കണമെന്നും അയാളോട്‌ ഒരു ദയവും കാട്ടരുതെന്നും വാദിച്ചു. തന്റെ മകളോട്‌ ദയാരഹിതമായാണ്‌ അയാള്‍ പെരുമാറിയത്‌, ബില്‍ തുടര്‍ന്നു.

ഒരു സര്‍വകലാശാല ബിരുദധാരിയായ ഹാക്കര്‍ 2006 ലാണ്‌ അധ്യാപികയായത്‌. ഇതിനിടെ ഒളിച്ചോടിയ ഇച്ചിഹാഷി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി തിരിച്ചറിയാതിരിക്കാന്‍ ശ്രമിച്ചു. ഒരു സാങ്കല്‍പിക ചിത്രം രൂപകല്‍പ്പന ചെയ്ത ജപ്പാന്‍ പോലീസ്‌ 2009 നവംബറില്‍ ഒരു കടത്തുകടവില്‍നിന്ന്‌ ഇച്ചിഹാഷിയെ അറസ്റ്റുചെയ്തു.

ഇതിനിടെ പ്രസിദ്ധീകൃതമായ തന്റെ പുസ്തകത്തില്‍ കൊലപാതകം ഏറ്റുപറയുന്ന ഇച്ചിഹാഷി താന്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തിയതും വിവരിക്കുന്നു.

തന്റെ സമ്പാദ്യം മുഴുവന്‍ കൊലപ്പെടുത്തിയ മിസ്‌ ഹാക്കറുടെ കുടുംബത്തിന്‌ നല്‍കാന്‍ ഇച്ചിഹാഷി തയ്യാറായിട്ടുണ്ട്‌. താന്‍ മിസ്‌ ഹാക്കറെ തന്റെ മുറിയിലേക്ക്‌ വിളിച്ച്‌ ബലാല്‍സംഗം ചെയ്യാന്‍ മുതിര്‍ന്നുവെന്നും ഒച്ച വെച്ചപ്പോള്‍ ആളുകള്‍ കേട്ട്‌ പോലീസിനെ അറിയിക്കുമെന്ന ഭയംകൊണ്ട്‌ കഴുത്തില്‍ ഞെക്കിപ്പിടിച്ചുവെന്നും ജൂലൈ നാലിലെ വിചാരണയില്‍ ഹാഷി വ്യക്തമാക്കി. താന്‍ അവരുടെ മരണകാരണമായി എന്ന്‌ സമ്മതിക്കുന്ന ഇച്ചിഹാഷി അവരെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.