Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്പിന്നിംഗ്‌ മില്‍ കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 07:55 pm IST
in Kannur

കണ്ണൂറ്‍: കണ്ണൂറ്‍ സ്പിന്നിംഗ്‌ ആണ്റ്റ്‌ വീവിംഗ്‌ മില്‍സിണ്റ്റെ കെട്ടിട നിര്‍മ്മാണത്തിലും നവീകരണത്തിലും നടന്ന കോടിക്കണക്കിന്‌ രൂപയുടെ അഴിമതിയെ കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ ആവശ്യപ്പെട്ടു. ൬൦ കോടി ചിലവഴിച്ചാണ്‌ കെട്ടിട നിര്‍മ്മാണവും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌. സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ബിനാമി കോണ്‍ട്രാക്ടറെ നിയോഗിച്ച്‌ ൧൨ കോടി ചിലവിട്ട്‌ നിര്‍മ്മിച്ച കെട്ടിടം മാസങ്ങള്‍ക്കകം ചോര്‍ന്നൊലിച്ച്‌ തുടങ്ങി. കെട്ടിട നിര്‍മ്മാണത്തിന്‌ പഞ്ചായത്തില്‍ നല്‍കേണ്ട രേഖകളൊന്നും നല്‍കിയിട്ടില്ല. കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതെയാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ചീഫ്‌ ടൗണ്‍ പ്ളാനര്‍ നിര്‍ദ്ദേശിച്ച നിബന്ധനകളൊന്നും പാലിച്ചിട്ടില്ല. ൨൦൦൮-൦൯ വര്‍ഷത്തെയും ൨൦൦൯-൧൦ വര്‍ഷത്തെയും ബാലന്‍സ്‌ ഷീറ്റുകള്‍ പരിശോധിച്ചാല്‍ മില്ലില്‍ നടന്ന വന്‍ക്രമക്കേടുകളെ കുറിച്ച്‌ ബോധ്യമാകും. മില്ലിണ്റ്റെ നവീകരണത്തിലും വന്‍ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി രഞ്ചിത്ത്‌ ആരോപിച്ചു. മില്ലിണ്റ്റെ ജനറല്‍ മാനേജരും കണ്ണൂരില്‍ നിന്നുള്ള ലോകസഭാംഗവും തമ്മിലുള്ള അതിര്‌ കവിഞ്ഞ സുഹൃദ്ബന്ധമാണ്‌ ഇത്രയും വലിയ അഴിമതിക്ക്‌ പ്രേരകമായതെന്നാണ്‌ മില്ലിലെ വിവിധ യൂണിയനുകളില്‍ പെട്ട തൊഴിലാളികള്‍ ആരോപിക്കുന്നത്‌. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ക്രമക്കേടുകള്‍ തെളിയിക്കപ്പെടൂവെന്നും ആവശ്യമായി വന്നാല്‍ ബിജെപി ശക്തമായ സമര പരിപാടികള്‍ക്ക്‌ തയ്യാറാകുമെന്നും രഞ്ചിത്ത്‌ മുന്നറിയിപ്പ്‌ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു ആക്രമിക്കാൻ ശ്രമിച്ചു’ -ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

renu sudhi
Entertainment

രേണു സുധിക്ക് ക്യാൻസർ സ്ഥിരീകരിച്ചു, ഇന്നലെ മുതൽ ആശുപത്രി വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ, ഞാൻ ഒരു ഫൈറ്റർ എന്ന് രേണു

പുതിയ വാര്‍ത്തകള്‍

കാരണഭൂതന്‍ പിണറായി വിജയന്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് മെഗാതിരുവാതിര പാട്ടെഴുതിയ കവി

ദീപാ വര്‍മ്മ ഹരിവരാസനം ട്രസ്റ്റ് രക്ഷാധികാരി

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

നളന്ദ: അറിവിന്റെ ജ്വാല

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.