Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുമ്പള റയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 10:48 pm IST
inKasargod

കാഞ്ഞങ്ങാട്‌: കനത്ത മഴയെ തുടര്‍ന്ന്‌ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കില്‍ രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ തോടുകള്‍ കരകവിഞ്ഞൊഴുകുന്നു. രണ്ട്‌ വീടുകള്‍ തകര്‍ന്നു. പനത്തടി ഗ്രാമത്തിലെ പത്തനടുക്കം മാലിങ്കനായക്‌, മാച്ചിപ്പള്ളി ബേബി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. കാസര്‍കോട്‌ താലൂക്കിലും പുഴകളിലും ജലനിരപ്പ്‌ ഉയര്‍ന്നു. കുമ്പളയില്‍ റെയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന്‌ യാത്രക്കാരും ജീവനക്കാരും വലഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനെ തുടര്‍ന്ന്‌ വെള്ളം ഒലിച്ചുപോകാന്‍ സൗകര്യമില്ലാത്തതിനാല്‍ ഫ്ളാറ്റ്‌ ഫോറം വരെ വെള്ളം ഉയര്‍ന്നു. റെയില്‍വെസ്റ്റേഷന്‍ റോഡും വെള്ളത്തിനടിയിലായി. ഇന്നലെ പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുകയാണ്‌. കാഞ്ഞങ്ങാട്‌: കഴിഞ്ഞ രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ താലൂക്കില്‍ പരക്കെ കൃഷിനാശം. കിഴക്കന്‍ മലയോരങ്ങളായ പനത്തടി, കോടോംബേളൂറ്‍, പാണത്തൂറ്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോടുകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്‌. മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കാഞ്ഞങ്ങാട്‌ സൗത്ത്‌ ഗവ: ഹൈസ്ക്കൂള്‍ ഗ്രൗണ്ടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ സ്കൂളിലേക്കു പോകാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വെള്ളത്തില്‍ നീന്തേണ്ട സ്ഥിതിയാണ്‌. റെയില്‍വെ പാളത്തിനരികിലുള്ള ഈ സ്കൂളിണ്റ്റെ ഭാഗത്ത്‌ ഓവു ചാലുകളില്ലാത്തതാണ്‌ വെള്ളം ഉയരാന്‍ കാരണം. തൈക്കടപ്പുറം പള്ളിക്കര, അജാനൂറ്‍ കടല്‍ തീരങ്ങളിലും കടല്‍ക്ഷോഭവും ശക്തമായിട്ടുണ്ട്‌. കാഞ്ഞങ്ങാട്‌ മത്സ്യമാര്‍ക്കറ്റിലെ മലിനജലവും റെയില്‍വെ സ്റ്റേഷനിലെ മലിനജലവും റോഡിലേക്ക്‌ ഒലിച്ചിറങ്ങുന്നത്‌ പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാകുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. കാര്യങ്കോട്‌ പുഴ കരകവിഞ്ഞിട്ടുണ്ട്‌. പുഴത്തീരത്തുള്ള വീടുകളില്‍ ഏത്‌ സമയത്തും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്‌. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കയ്യൂറ്‍, ചിമേനി, ഈസ്റ്റ്‌ ഏളേരി പഞ്ചായത്തുകളില്‍ കനത്ത കൃഷിനാശമുണ്ടായി. റബ്ബര്‍, കവുങ്ങ്‌, തെങ്ങ്‌, വാഴ, കശുമാവ്‌, കുരുമുളക്‌ എന്നിവ കാറ്റില്‍ നിലംപൊത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.