Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നഗരത്തിലെ റോഡുകള്‍ മുറിച്ചുകടക്കാനാകാതെ കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 11:28 pm IST
inKottayam

കോട്ടയം: നഗരത്തിലെ സീബ്രാലൈനുകളിലൂടെ കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുന്നു. മഴക്കാലമായതോടെ റോഡില്‍ വരച്ചിരുന്ന സീബ്രാലൈനുകള്‍ ഒന്നൊഴിയാതെ മാഞ്ഞത്‌ പലപ്പോഴും സീബ്രൈലൈനുകളില്‍ വാഹനാപകടത്തിന്‌ വഴിവെയ്‌ക്കുന്നു. സീബ്രാലൈനുകളിലൂടെ കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ചു കടക്കുന്നിടത്ത്‌ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക്‌ പോലീസുകാരോ ഹോംഗാര്‍ഡുകളോ ഇല്ലെന്നുള്ളുതും കാല്‍നടക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. സീബ്രാലൈനുകള്‍ വരച്ചിട്ടുള്ള ഒരിടത്തു പോലും പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനാളില്ലാതെ ഇടതടവില്ലാതെ പോകുന്നതിനാല്‍ റോഡുമുറിച്ചുകടക്കുവാനാകാതെ കാല്‍നടക്കാര്‍ ബുദ്ധിമുട്ടുന്നു. വാഹനത്തില്‍ വരുന്നവര്‍ ഇതു കണക്കിലെടുക്കുന്നുമില്ല. സീബ്രാലൈനിണ്റ്റെ ഇരുവശങ്ങളിലും നിരവധി ആളുകള്‍ റോഡുമുറിച്ചു കടക്കുവാന്‍ കാത്തു നില്‍ക്കുന്നത്‌ കോട്ടയം നഗരത്തിലെ പതിവുകാഴ്ചയാണ്‌. റോഡുമുറിച്ചുകടക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ജീവന്‍ പണയം വച്ച്‌ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക്‌ കൈകാണിച്ച്‌ സ്റ്റോപ്പ്‌ പറഞ്ഞ്‌ കടന്നുപോകുമ്പോള്‍ അവരുടെ പിന്നാലെ ബാക്കി കാല്‍നടക്കാരും റോഡിന്‌ മറുപുറമെത്താന്‍ ജീവന്‍പണയപ്പെടുത്തി ഓടുന്ന കാഴ്ചയും കോട്ടയത്തേ കാണാന്‍കഴിയൂ. ഇത്തരം യത്നത്തിനിടയില്‍ പലര്‍ക്കും വാഹനം മുട്ടി പരിക്കേറ്റസംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. കൂടുതല്‍ അപകടങ്ങള്‍ സീബ്രാലൈനുകളില്‍ നടക്കാതിരിക്കണമെങ്കില്‍ കോട്ടയം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലെ സീബ്രാലൈനുള്ള ഭാഗങ്ങളില്‍ ഉത്തരവാദിത്വമുള്ള പോലീസ്‌ ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുകളെയും ഡ്യൂട്ടിക്ക്‌ നിയോഗിക്കേണ്ടതുണ്ട്‌. ഇപ്പോള്‍ ഡ്യൂട്ടിക്ക്‌ പോലീസുകാരെ ഇട്ടിട്ടുള്ളയിടങ്ങളില്‍ അവരുടെ സാന്നിദ്ധ്യം കാണാറില്ല. തിരഞ്ഞാല്‍ അവര്‍ ദൂരെമാറി ഏതെങ്കിലും കടയുടെ തിണ്ണിയില്‍ തണല്‍പറ്റി നില്‍ക്കുന്നതുകാണാം. ഉത്തരവാദിത്വം മറക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുകയും തിരക്കേറിയയിടങ്ങളില്‍ സീബ്രാലൈനുകളില്‍ നിര്‍ബ്ബന്ധമായും പോലീസ്‌ ഉദ്യോഗസ്ഥരെയോ ഹോംഗാര്‍ഡിനെയോ ഡ്യൂട്ടിക്കു നിയോഗിക്കുകയും മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകള്‍ വരയ്‌ക്കുകയും ചെയ്യണം. അതല്ലെങ്കില്‍ കാല്‍നടക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും അപകടങ്ങള്‍ കൂടുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

പുതിയ വാര്‍ത്തകള്‍

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.